Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
നോക്കിയ ആശ സീരീസില്‍ പുതിയ ക്യുവര്‍ട്ടി മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചു
Wednesday, April 24, 2013 1:38 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ഫിന്‍ലന്‍ഡ്: നോക്കിയ ആശ ഫീച്ചര്‍ഫോണ്‍ ശ്രേണിയില്‍ പുതിയ ക്യുവര്‍ട്ടി ഫോണ്‍ അവതരിപ്പിച്ചു. ഫിന്‍ലന്‍ഡിലെ എസ്പുവില്‍ നടന്ന ചടങ്ങിലാണ് നോക്കിയ ആശ 210 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ആകര്‍ഷകമായ നിറങ്ങളില്‍ ഡ്യൂവല്‍ സിം, സിംഗിള്‍ സിം വേരിയന്റുകളില്‍ ആശ 210 വിപണിയില്‍ എത്തുമെന്ന് നോക്കിയ വ്യക്തമാക്കി. 'വാട്സ് ആപ്പിനുള്ള' പ്രത്യേകബട്ടണുമായി എത്തുന്ന ലോകത്തില്‍ ആദ്യമൊബൈലാണ് ആശ 210 എന്ന് നോക്കിയ അവകാശപ്പെട്ടു. വേഗത്തില്‍ മെസേജ് അയക്കാന്‍ സഹായിക്കുന്ന നാലു നിരകളുള്ള ഫുള്‍ ക്യൂവര്‍ട്ടി കീബോര്‍ഡുമായാണ് ആശ 210 എത്തുന്നത്.

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍, ഇമെയില്‍ സേവനമായ ജിമെയില്‍ തുടങ്ങിയവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും. ഇന്‍സ്റന്റ് മെസേജിംഗ് സേവനമായ വാട്സ് ആപ്പ് സൌകര്യം ആശ 210ല്‍ സൌജന്യമായിരിക്കുമെന്നും നോക്കിയ വ്യക്തമാക്കി. കീപാര്‍ഡ് ലോക്കാണെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന 2 എംപി സ്മാര്‍ട്ട് ക്യാമറയില്‍ സെല്‍ഫ് പോര്‍ട്രെയിറ്റുകള്‍ ഭംഗിയായി എടുക്കുന്നതിനുള്ള വോയ്സ് ഗൈഡന്‍സ് സപ്പോര്‍ട്ടും ഉള്‍പെടുത്തിയിടുണ്‍ട്. 320*240 റെസലൂഷനുള്ള 2.4 ഇഞ്ച് എല്‍സിഡി ഡിസ്പ്ളേയാണ് ആശ 210ല്‍ ഉള്ളത്.

ഡാറ്റ ഉപയോഗം 90 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്ന നോക്കിയ എക്സ്പ്രെസ് ബ്രൌസറും ആശ 210ന്റെ പ്രത്യേകതയാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാതെ സിം മാറുന്നതിനുള്ള ഈസി സ്വാപ്പ് ടെക്നോളജി, നോക്കിയ നിയര്‍ബൈ അപ്പ്, വൈഫെ ഓണ്‍/ഓഫ് കണ്‍ട്രോള്‍ ബട്ടണ്‍. ഫോട്ടോകള്‍ എഡിറ്റ് ചെയ്തു ഷെയര്‍ചെയ്യുന്നതിനുള്ള അപ്പ് തുടങ്ങിയവയും ആശ 210 ഉള്‍പ്പെടുത്തിയിരിക്കുന്നതായി നോക്കിയ അറിയിച്ചു. സിംഗിള്‍ സിമ്മില്‍ 46 ദിവസവും ഡ്യുവല്‍ സിമ്മില്‍ 24 ദിവസവുമാണ് ബാറ്ററി സ്റാന്‍ഡ്ബൈ ലൈഫ്.

സാധാരണക്കാരുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന വിലയായിരിക്കുമെന്നാണ് സൂചന. അനൌദ്യോഗിക റിപ്പോര്‍ട്ടനുസരിച്ച് 72 ഡോളറിനു വിപണിയില്‍ ലഭ്യമായേക്കും.


ഷറപ്പോവയുടെ ടെന്നീസ് ഭാവിക്ക് വൈൽഡ് കാർഡ് എൻട്രി വേണം
അ​സ്‌​ല​ന്‍ ഷാ ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് ജ​യം
സ​യ​ന്‍റെ ഭാ​ര്യ​യു​ടേ​യും മ​ക​ളു​ടേ​യും മു​റി​വു​ക​ളി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ
ബാഹുബലിയേയും രാജമൗലിയേയും വാനോളം പുകഴ്ത്തി വെങ്കയ്യ നായിഡു‌
മോ​ദി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു: എം.​കെ സ്റ്റാ​ലി​ൻ
എടിഎമ്മിലെ നോട്ടിൽ ഗാന്ധിയില്ല !
പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​ർ​ഗം ആ​ർ​എ​സ്എ​സ് പ്ര​ത്യയ​ശാ​സ്ത്രം: നി​ഥി​ൻ ഗ​ഡ്ക​രി
മോദിയുടെ സന്ദർശനത്തിനിടെ കരാറുകളിൽ ഒപ്പുവയ്ക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ്‌
തു​ർ​ക്കി​യി​ൽ വി​ക്കി​പീ​ഡി​യ നി​രോ​ധി​ച്ചു
പാക്കിസ്ഥാനിൽ ബസപകടം: 11 പേർ മരിച്ചു
കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ ഉ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം
ഇന്ത്യയിൽ ഇനിമുതൽ വിഐപി ഇല്ല, ഇപിഐ മാത്രം : മോദി
പ​ട്ടാ​ള​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ​ റെ‍യ്ഡ്; ഒ​രു കോ​ടി​യും നീ​ല​ക്കാ​ള​യു​ടെ മാം​സ​വും പി​ടി​ച്ചെ​ടു​ത്തു
വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഇ​ല്ലെ​ന്ന് യെ​ച്ചൂ​രി
ഡൽഹിയിലെ ചേരിയിൽ തീപിടുത്തം: ഒരാൾ മരിച്ചു
ഉത്തരകൊറിയൻ മിസൈൽ പരീക്ഷണം: ട്രംപ് ഫിലിപ്പീൻസ് പ്രസിഡന്‍റുമായി ചർച്ച നടത്തി
സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം; എ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു
മണിക്ക് ഹസന്‍റെ മറുപടി: പോക്കറ്റടിച്ചിട്ട് കള്ളൻ...കള്ളനെന്ന് വിളിച്ചുകൂവുന്നു
ഇ​മാ​നെ മും​ബൈ​യി​ൽ​നി​ന്നും കൊ​ണ്ടു​പോ​കു​ന്ന​ത് അ​പ​ക​ട​മെ​ന്ന് ഡോ​ക്ട​ർ
ഉത്തരകൊറിയൻ പ്രശ്നത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്ന് മാർപാപ്പ‌
രാഷ്ട്രപതി സ്ഥാനത്തേക്കില്ലെന്ന് പ്രണബ് മുഖർജി
കോ​ൺ​ഗ്ര​സു​കാ​ർ പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​കൾ, ചെന്നിത്തലയുണ്ടല്ലോ.. ഞാനതൊന്നും പറയുന്നില്ല..! എം.​എം മ​ണി
സെൻകുമാർ കേസിലെ വിധി: ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി‌
വെടിക്കെട്ടിൽ വട്ടം കറങ്ങി തൃശൂർ പൂരം: ഇലഞ്ഞിത്തറമേളവും ഉണ്ടായേക്കില്ലെന്ന് സൂചന
അ​ൽ​ക്വ​യ്ദ​യി​ൽ ചേ​ർ​ന്ന മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു
തായ്‌വാനിൽ ശക്തമായ ഭൂചലനം
രാജകീയ തിരിച്ചുവരവിനു വീരോചിത മടക്കം: ഷറപ്പോവ പുറത്ത്
തി​രു​ച്ചി​റ​പ്പ​ള്ളി​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ടം; ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
നാ​ട്ട​ങ്കം ജ​യി​ച്ചു; കി​രീ​ട​വ​ഴി​യി​ൽ ബാ​ഴ്സ മു​ന്നി​ൽ
തി​രി​ച്ച​ടി​ക​ൾ താ​ത്​ക്കാ​ലി​കം, പാ​ർ​ട്ടി തി​രി​ച്ചു​വ​രും: എ.​കെ ആ​ന്‍റ​ണി
ചേർത്തലയിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
വിമാനത്താവളങ്ങളിൽ ബോർഡിംഗ് പാസിന് മൊബൈൽ ഫോണും ആധാറും
മൊസൂളിൽ സ്ഫോടനം: യുഎസ് സൈനികൻ കൊല്ലപ്പെട്ടു
ലയനചർച്ച എങ്ങുമെത്താതെ എഡിഎംകെ
ജാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ കീഴടങ്ങി
തുർക്കിയിൽ 4000 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ക്യൂബയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് എട്ടു പേർ മരിച്ചു
കാഷ്മീരിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം പുനരാരംഭിച്ചു
ത​മ്പി​യു​ടെ തീ​പ്പ​ന്തു​ക​ൾ​ക്കും ഗു​ജ​റാ​ത്തി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല; സൂ​പ്പ​ർ ഓ​വ​റി​ൽ മും​ബൈ
റോഡിലെ പ​ശു​വി​നെ ഹോ​ണ​ടി​ച്ച് മാ​റ്റിയ യു​വാ​വി​ന്‍റെ ക​ണ്ണ് അ​ടി​ച്ചു ത​ക​ര്‍​ത്തു
കോ​ഴി​ക്കോ​ട് എ​സ്ഡി​പി​ഐ-​മു​സ്‌ലിം ​ലീ​ഗ് സം​ഘ​ര്‍​ഷം; പോലീസ് ജീപ്പ് കത്തിച്ചു
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്താ​നാ​വു​മെ​ന്ന് അ​ഖി​ലേ​ഷ്
മാ​വേ​ലി​ക്ക​ര​യി​ൽ മാ​വോ​യി​സ്റ്റ് യോ​ഗം; അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് മൂ​ന്നു​വ​ര്‍​ഷം ത​ട​വും പി​ഴ​യും
അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല: ഇ. ​ശ്രീ​ധ​ര​ൻ
ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ട​താ​യി സ​ന്ദേ​ശം
അ​ബ​ദ്ധ​ത്തി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ പാ​ക് ബാ​ല​നെ ബി​എ​സ്എ​ഫ് തി​രി​കെ​യേ​ൽ​പ്പി​ച്ചു
പെ​മ്പി​ളൈ ഒ​രു​മൈ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
വാർത്ത ചോ​ർ​ത്തി; പാ​ക് വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വി​നെ പു​റ​ത്താ​ക്കി
കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി
പ​ത്തു​പേ​രും പ​ത്തി​ൽ താ​ഴെ; ബാംഗളൂരിന്‍റെ പ​ട​ക്ക​ക​മ്പ​നി എ​ട്ടു​നി​ല​യി​ൽ പൊ​ട്ടി
നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​ർ സം​സ്ഥാ​നം വി​ട​ണം: യു​പി മു​ഖ്യ​മ​ന്ത്രി
മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു
ല​ണ്ട​നി​ൽ​നി​ന്ന് ചൈ​നയ്ക്കൊ​രു ചൂ​ളം​വി​ളി; പി​ന്നി​ലാ​യ​ത് 12,000 കി.​മീ​, ഏ​ഴു രാ​ജ്യ​ങ്ങ​ൾ
തൃ​ശൂ​ർ പൂ​ര​ത്തി​ന് കൊ​ടി​യേ​റി
ഗാ​യ​ത്രി പ്ര​ജാ​പ​തി​ക്ക് ജാ​മ്യം ന​ൽ​കി​യ ജ​ഡ്ജി​ക്ക് സ​സ്പെ​ൻ​ഷ​ൻ
കിർഗിസ്ഥാനിൽ മണ്ണിടിച്ചിൽ: ആറു പേർ മരിച്ചു
സംസാര ശൈലി മാറ്റില്ലെന്നാവർത്തിച്ച് എം.എം.മണി
കണ്ണൂരിൽ യുവതി തീവണ്ടി തട്ടി മരിച്ചു
ഡ​ൽ​ഹി​യി​ൽ അ​ധ്യാ​പ​ക​നു​നേ​രെ ആ​ക്ര​മ​ണം
നടി സോണിക ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു
മുത്തലാഖ് വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി
ബി​ഹാ​റി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
സെമിയിലേക്ക് പറന്നിറങ്ങി ഷറപ്പോവ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.