മ​ല​പ്പു​റ​ത്ത് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
Friday, December 15, 2017 2:43 AM IST
വാഴ​ക്കാ​ട്: മ​ല​പ്പു​റം വാ​ഴ​ക്കാ​ട് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി അ​ന​സും ചെ​ല​വൂ​ർ സ്വ​ദേ​ശി ഹം​സ​യു​മാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.