ബോ​ചെ ടീ ​ല​ക്കി ഡ്രോ: ​ആ​ദ്യ വി​ജ​യി​ക്ക് 10 ല​ക്ഷ​ത്തി​ന്‍റെ ചെ​ക്ക് കൈ​മാ​റി
Friday, April 26, 2024 6:05 AM IST
കോ​ഴി​ക്കോ​ട്: ദി​വ​സേ​ന 10 ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന ബോ​ചെ ടീ ​ല​ക്കി ഡ്രോ​യി​ലെ ആ​ദ്യ വി​ജ​യി​യാ​യ ശ്രീ​ദേ​വി​ക്ക് ബോ​ചെ 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. തൃ​ശൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്. ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​ണ് ആ​ർ. ശ്രീ​ദേ​വി. ദി​വ​സേ​ന​യു​ള്ള ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 10 ല​ക്ഷം രൂ​പ​യും കൂ​ടാ​തെ 13704 ഭാ​ഗ്യ​വാ​ൻ​മാ​ർ​ക്ക് 25000, 10000, 5000, 1000, 100 എ​ന്നി​ങ്ങ​നെ കാ​ഷ് പ്രൈ​സു​ക​ളും ന​ൽ​കു​ന്നു​ണ്ട്.

25 കോ​ടി രൂ​പ​യാ​ണ് ബ​ന്പ​ർ സ​മ്മാ​നം. www.bochetea.com സ​ന്ദ​ർ​ശി​ച്ച് 40 രൂ​പ​യു​ടെ ബോ​ചെ ടീ ​പാ​ക്ക​റ്റ് വാ​ങ്ങു​ന്പോ​ൾ സൗ​ജ​ന്യ​മാ​യി ബോ​ചെ ല​ക്കി ഡ്രോ ​ടി​ക്ക​റ്റ് ല​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​ത്രി 10.30 നാ​ണ് ന​റു​ക്കെ​ടു​പ്പ്. ബോ​ചെ ടീ ​യു​ടെ വെ​ബ്സൈ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ വ​ഴി​യാ​ണ് ന​റു​ക്കെ​ടു​പ്പ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.