ബോളിവുഡ് സംവിധായകൻ നീരജ് വോറ അന്തരിച്ചു
Thursday, December 14, 2017 12:15 AM IST
മൂംബൈ: ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി കോമയിൽ ആയിരുന്നു അദ്ദേഹം. ഇന്ന് മൂന്നിന് മൂംബൈയിലെ സാന്തക്രൂസിലാണ് ശവസംസ്കാരം.

കന്പനി, പുക്കർ, രങ്കില, സത്യ, മൻ തുടങ്ങിയ ചിത്രങ്ങളിൽ നീരജ് അഭിനയിച്ച നീരജ് ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.