ക​ന​ത്ത മ​ഴ: ഇ​ടു​ക്കി​യി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി, 500 കോ​ഴി​ക​ൾ ച​ത്തു
Thursday, October 12, 2017 7:05 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ വീ​ണ്ടും ക​ന​ത്ത നാ​ശ​ന​ഷ്ടം. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി. പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ ത​ക​ർ​ന്നു. ചേ​റാ​ടി, എ​ടാ​ട്ട്, പ​തി​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു താ​ഴ് വാ​രം കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റി ഇ​വി​ടു​ത്തെ കോ​ഴി​ഫാ​മി​ലെ 500 കോ​ഴി​ക​ൾ ച​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.