ഒ.​പ​നീ​ര്‍​ശെ​ല്‍​വം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​വും; അ​ണ്ണാ ഡി​എം​കെ​യി​ൽ ല​യ​നമൊരുങ്ങി
Friday, April 21, 2017 10:45 AM IST
ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ വി​മ​ത​ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള ല​യ​ന​ത്തി​ന് ക​ള​മൊ​രു​ങ്ങി. ഒ.​പി.​എ​സ് പ​ക്ഷം മു​ന്നോ​ട്ടു​വ​ച്ച ഉ​പാ​ധി​ക​ൾ പ​ള​നി​സ്വാ​മി പ​ക്ഷം അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​മ​വാ​യ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന വി.​കെ ശ​ശി​ക​ല​യു​ടേ​യും ബ​ന്ധു ടി.​ടി.​വി ദി​ന​ക​ര​ന്‍റേ​യും രാ​ജി എ​ഴു​തി​വാ​ങ്ങാ​ൻ സ​മ​വാ​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. ഒ​ത്തു​തീ​ര്‍​പ്പു വ്യ​വ​സ്ഥ​ക​ളു​ടെ ഭാ​ഗ​മാ​യി ഒ.​പ​നീ​ര്‍​ശെ​ല്‍​വം പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​വും. എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രും.

മ​ന്നാ​ര്‍​ഗു​ഡി മാ​ഫി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശ​ശി​ക​ല​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ‌​ത്താ​നും ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന പ​നീ​ര്‍​ശെ​ല്‍​വ​ത്തി​ന്‍റെ ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ച​താ​യി പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.