Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
മദ്യനിരോധനം; ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ചങ്ങലയുമായി ബിഹാർ
Thursday, January 12, 2017 4:08 AM IST
Inform Friends Click here for detailed news of all items Print this Page
 
 
പാറ്റ്ന: മദ്യ നിരോധനത്തിന്റെ അവബോധം ജനങ്ങളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യചങ്ങല അണിനിരത്തുവാൻ ബിഹാർ സർക്കാർ. ജനുവരി 21 നാണു മനുഷ്യചങ്ങല തീർക്കുന്നത്. 11,292 കിലോമീറ്റർ ദൈർഘ്യമുള്ള മനുഷ്യ ചങ്ങല സംസ്‌ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും അണിനിരക്കും. ദശലക്ഷകണക്കിനു ആളുകളാണു ചങ്ങലയിൽ അണിനിരക്കുകയെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2016 ഏപ്രിൽ അഞ്ചിനു സംസ്‌ഥാനത്തു സർക്കാർ മദ്യം നിരോധിച്ചിരുന്നു. എന്നാൽ ഇതിനുശേഷം 16,000ൽ അധികം ആളുകളാണു സംസ്‌ഥാനത്തേക്കു മദ്യം കടത്തുക, മദ്യ ഉപഭോഗം തുടങ്ങിയ കുറ്റങ്ങൾക്കു അറസ്റ്റിലായത്. ഈ സാഹചര്യത്തിലാണു സർക്കാർ ജനങ്ങളിൽ മദ്യ നിരോധനത്തിന്റെ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ മനുഷ്യചങ്ങല ഒരുക്കുവാൻ പദ്ധതിയിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ചങ്ങലയുടെ ചിത്രം എടുക്കുന്നതിനായി സർക്കാർ ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്. ഐഎസ്ആർഒയുടെ രണ്ടു ഉപഗ്രഹങ്ങളും ഒരു വിദേശ ഉപഗ്രഹവും ഉപയോഗിച്ചാണു മനുഷ്യചങ്ങലയുടെ ചിത്രം പകർത്തുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചടയമംഗലത്ത് ബിവറേജസ് ജീവനക്കാരെ നാട്ടുകാർ ഓഫീസിൽ പൂട്ടിയിട്ടു
വൈദ്യുത പ്രതിസന്ധിക്ക് ചെറുകിട ജലവൈദ്യുത പദ്ധതികൾ പരിഹാരം: മുഖ്യമന്ത്രി
ജയലളിതയുടെ സഹോദരപുത്രി രാഷ്ട്രീയത്തിലേക്ക്; പ്രഖ്യാപനം ഉടൻ
ഹൈദരാബാദിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
അജ്‌ഞാത സംഘം ബൈക്ക് യാത്രികരെ വെട്ടിവീഴ്ത്തി; ഒരാളുടെ നില ഗുരുതരം
തലസ്‌ഥാനത്ത് വൻ കുഴൽപ്പണ വേട്ട : അഞ്ച് ലക്ഷവുമായി ഒരാൾ പിടിയിൽ
ആർഎസ്എസിനെതിരെ വീണ്ടും മുഖ്യമന്ത്രി
യുപിയിൽ എസ്പി–കോൺഗ്രസ് സഖ്യം
ദേശീയ പാത വികസനത്തിനായി പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു
ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചെന്ന വകുപ്പിൽ കേസെടുക്കും: എഡിജിപി
തലശേരിയിൽ വിനോദ യാത്ര കഴിഞ്ഞെത്തിയ വിദ്യാർഥി സംഘത്തെ ആക്രമിച്ചു; ഒരാൾക്ക് വെട്ടേറ്റു
കോട്ടയത്ത് സിഎസ്ഡിഎസ് ഹർത്താൽ അക്രമാസക്‌തം; മാധ്യമപ്രവർത്തകർക്കു നേരെ അസഭ്യ വർഷം
പഞ്ചാബ് ബിജെപിയിൽ പൊട്ടിത്തെറി; വിജയ് സാംബ്ലെ രാജി സന്നദ്ധത അറിയിച്ചു
മാനേജ്മെന്റുകൾക്കെതിരെ മുഖ്യമന്ത്രി; ലാഭക്കണ്ണോടെ വിദ്യാഭ്യാസസ്‌ഥാപനങ്ങൾ തുടങ്ങി
ഓസ്ട്രിയൻ വിദേശകാര്യ മന്ത്രിയുടെ റഷ്യ സന്ദർശനം ഇന്നു മുതൽ
പവർകട്ട് വേണ്ടി വന്നാൽ ജനങ്ങൾ സഹകരിക്കണമെന്ന് എം.എം.മണി
ഒപെക് ഉച്ചകോടി 2017 ആദ്യ പാദത്തിൽ
സംസ്‌ഥാനവും ഗാന്ധിജിയെ തമസ്കരിച്ചു: സുധീരൻ
മെക്സിക്കോ നിശാക്ലബ് വെടിവയ്പ് വ്യക്‌തിവിദ്വേഷത്തിന്റെ ഫലമെന്ന് റിപ്പോർട്ട്
സ്വർണ വിലയിൽ മാറ്റമില്ല
പുലിയെ ചത്തനിലയിൽ കണ്ടെത്തി
തൃഷയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായി പരാതി
അൽക്കാക്കൂസ് ജയിലിൽനിന്നു 250 തടവുകാരെ മാറ്റി
കോട്ടയത്ത് ഹർത്താൽ തുടങ്ങി; കെഎസ്ആർടിസിക്കു നേരെ കല്ലേറ്
ഷാർജയിൽ എയർ ബലൂൺ തകർന്നു; ആറ് വിനോദസഞ്ചാരികൾക്ക് പരിക്ക്
കാറുകൾക്ക് തീപിടിക്കുന്നു; ഫോർഡ് കുഗ മോഡൽ തിരിച്ചുവിളിച്ചു
ആര്യൻ റോബൻ 2018വരെ ബയേണിൽ തുടരും
ഈജിപ്റ്റിൽ ചെക്ക്പോസ്റ്റിനു നേരെ ഭീകരാക്രമണം; എട്ടു പോലീസുകാർ കൊല്ലപ്പെട്ടു
ചന്ദ്രനിൽ കാലുകുത്തിയ അവസാന ബഹിരാകാശ യാത്രികൻ അന്തരിച്ചു
ഇസ്താംബുൾ നിശാക്ലബ് ആക്രമണം: മുഖ്യപ്രതി പിടിയിൽ
ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ പാലസ്തീൻ പൗരൻ കൊല്ലപ്പെട്ടു
നിയുക്‌ത ഗാംബിയൻ പ്രസിഡന്റിന്റെ മകൻ നായുടെ കടിയേറ്റു മരിച്ചു
ബിഹാറിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രിൻസിപ്പലും മൂന്നു അധ്യാപകരും അറസ്റ്റിൽ
മെക്സിക്കോയിലെ നിശാക്ലബിൽ വെടിവയ്പ്; അഞ്ചു പേർ കൊല്ലപ്പെട്ടു
മുലായം അഖിലേഷിനെ അനുഗ്രഹിക്കണമെന്ന് ലാലു പ്രസാദ് യാദവ്
മെസിയുമായി കരാർ ഉറപ്പിക്കാൻ ബാഴ്സലോണ രണ്ടു കളിക്കാരെ ഒഴിവാക്കുന്നു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.