പാറ്റൂർ കേസ്: ജേക്കബ് തോമസിനോട് ഹാജരാകണമെന്ന് ഹൈക്കോടതി
Wednesday, December 13, 2017 1:43 AM IST
കൊച്ചി: പാറ്റൂരിലെ വിവാദ ഭൂമി ഇടപാട് കേസിൽ ഡിജിപി ജേക്കബ് തോമസിനെ ഹൈക്കോടതി വിളിച്ചുവരുത്തും. സെറ്റിൽമെന്‍റ് രജിസ്റ്ററിന്‍റെ ആധികാരികത സംബന്ധിച്ച് വിശദീകരണം തേടുന്നതിനുവേണ്ടിയാണ് ജേക്കബ് തോമസിനെ വിളിച്ചുവരുന്നത്. ഇതിനായി ഡിസംബർ 18ന് കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കേസിൽ ജേക്കഹ് തോമസിനെ വിളിച്ചു വരുത്തുന്നതിൽ തെറ്റില്ലെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ നടപടി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.