ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യജയം
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യജയം
Tuesday, April 23, 2024 3:52 AM IST
സൂ​​​​റ​​​​ത്ത്: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​ദ്യജ​​​​യം കു​​​​റി​​​​ച്ച് ബി​​​​ജെ​​​​പി. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ സൂ​​​​റ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി മു​​​​കേ​​​​ഷ് ദ​​​​ലാ​​​​ൽ എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. സൂ​​​​റ​​​​ത്തി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി നി​​​​ലേ​​​​ഷ് കും​​​​ഭാ​​​​നി​​​​യു​​​​ടെ​​​​യും ഡ​​​​മ്മി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെയും പ​​​​ത്രി​​​​ക ഞാ​​​​യ​​​​റാ​​​​ഴ്ച ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളെ പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​ച്ചു​​​​കൊ​​​​​​​​ണ്ടു​​​​​​​​ള്ള​​​​​​​​വ​​​​​​​​രു​​​​​​​​ടെ ഒ​​​​​​​​പ്പ് വ്യാ​​​​​​​​ജ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന ആ​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ത്തെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് പ​​​​​​​​ത്രി​​​​​​​​ക ത​​​​​​​​ള്ളി​​​​​​​​യ​​​​​​​​ത്. ഒ​​​​​​​​പ്പ് ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടേ​​​​​​​​ത​​​​​​​​ല്ലെ​​​​​​​​ന്ന് പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​ച്ച​​​​​​​​വ​​​​​​​​ർ ജി​​​​​​​​ല്ലാ ഇ​​​​​​​​ല​​​​​​​​ക്‌​​​​​​​ഷ​​​​​​​ൻ ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​റെ അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

ബി​​​​എ​​​​സ്പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും മൂ​​​​ന്നു സ്വ​​​​ത​​​​ന്ത്ര​​​​രും ഇ​​​​ന്ന​​​​ലെ പ​​​​ത്രി​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​​​ടെ ദ​​​​ലാ​​​​ൽ എ​​​​തി​​​​രി​​​​ല്ലാ​​​​തെ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ​​​​ത്തി. മേ​​​​യ് ഏ​​​​ഴി​​​​നാ​​​​ണ് ഇ​​​​വി​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്.


1989 മു​​​​ത​​​​ൽ ബി​​​​ജെ​​​​പി വി​​​​ജ​​​​യി​​​​ക്കു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​മാ​​​​ണു സൂ​​​​റ​​​​ത്ത്. 2014, 2019 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ബി​​​​ജെ​​​​പി​​​​യി​​​​ലെ ദ​​​​ർ​​​​ശ​​​​ന ജ​​​​ർ​​​​ദോ​​​​ഷ് അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് വി​​​​ജ​​​​യി​​​​ച്ച​​​​ത്.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് സൂ​​​​റ​​​​ത്ത് ആ​​​​ദ്യതാ​​​​മ​​​​ര സ​​​​മ്മാ​​​​നി​​​​ച്ചു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഗു​​​​ജ​​​​റാ​​​​ത്ത് ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ സി.​​​​ആ​​​​ർ. പാ​​​​ട്ടീ​​​​ലി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ജ​​​​നാ​​​​ധി​​​​പ​​​​ത്യം ക​​​​ടു​​​​ത്ത ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണെ​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്റാം ര​​​​മേ​​​​ശ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.