ആയുധങ്ങളുമായി കാഷ്മീരിൽ അധ്യാപകൻ അറസ്റ്റിൽ
ആയുധങ്ങളുമായി കാഷ്മീരിൽ അധ്യാപകൻ അറസ്റ്റിൽ
Monday, April 22, 2024 1:23 AM IST
ജ​​​മ്മു: കാ​​ഷ്മീ​​രി​​ൽ ആ​​യു​​ധ​​ങ്ങ​​ളു​​മാ​​യി അ​​ധ്യാ​​പ​​ക​​ൻ അ​​റ​​സ്റ്റി​​ലാ​​യി. ഒ​​രു കൈ​​ത്തോ​​ക്കും ര​​ണ്ടു ഗ്ര​​നേ​​ഡു​​ക​​ളു​​മാ​​യി ക​​മ​​റു​​ദ്ദീ​​ൻ ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പാ​​കി​​സ്ഥാ​​നി​​ൽ​​നി​​ന്ന് എ​​ത്തി​​ച്ച​​താ​​ണ് ആ​​യു​​ധ​​ങ്ങ​​ൾ. പൂ​​ഞ്ച് ജി​​ല്ല​​യി​​ലെ ഹ​​രി ബു​​ദ്ധ ഗ്രാ​​മ​​ത്തി​​ലെ ക​​മ​​റു​​ദ്ദീ​​ന്‍റെ വീ​​ട്ടി​​ൽ​​നി​​ന്നാ​​ണ് കൈ​​ത്തോ​​ക്കും ഗ്ര​​നേ​​ഡു​​ക​​ളും പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.