മാ​വോ​യി​സ്റ്റ് ഷൈ​ന ജ​യി​ൽമോ​ചി​ത​യാ​യി
മാ​വോ​യി​സ്റ്റ് ഷൈ​ന  ജ​യി​ൽമോ​ചി​ത​യാ​യി
Wednesday, August 15, 2018 1:00 AM IST
ക​​​ണ്ണൂ​​​ർ: മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ് രൂ​​​പേ​​​ഷി​​​ന്‍റെ ഭാ​​​ര്യ തൃ​​​ശൂ​​​ർ വാ​​​ടാ​​​ന​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​നി ഷൈ​​​ന ജ​​​യി​​​ൽ മോ​​​ചി​​​ത​​​യാ​​​യി. മാ​​​വോ​​​യി​​​സ്റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ന് 2015 മേ​​​യി​​​ലാ​​​ണ് രൂ​​​പേ​​​ഷി​​​നെ​​​യും ഷൈ​​​ന​​​യെ​​​യും കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലെ ക​​​രി​​​മ​​​റ്റം​​​പ​​​ട്ടി​​​യി​​​ൽ വ​​​ച്ച് കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക-​​​ത​​​മി​​​ഴ്നാ​​​ട്-​​​ആ​​​ന്ധ്ര സം​​​യു​​​ക്ത പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.


ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പ​​​ത്തും കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​ഴും കേ​​​സു​​​ക​​​ളാ​​​ണ് ഷൈ​​​ന​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ വ​​​യ​​​നാ​​​ട്, പാ​​​ല​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. ഈ ​​​കേ​​​സു​​​ക​​​ളി​​​ൽ എ​​ല്ലാം ജാ​​മ്യം ല​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഷൈ​​​ന ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​യാ​​​യ​​​ത്.
ഷൈ​​​ന​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് രൂ​​​പേ​​​ഷ് ഇ​​​പ്പോ​​​ൾ വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.