മ​ധു കേ​സ്: മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി
Friday, July 13, 2018 1:43 AM IST
ഒ​​​റ്റ​​​പ്പാ​​​ലം: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഒ​​​റ്റ​​​പ്പാ​​​ലം സ​​​ബ് ക​​​ള​​​ക്ട​​​ർ ന​​​ട​​​ത്തി​​​യ മ​​​ജി​​​സ്റ്റീ​​​രി​​​യ​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി. വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഖേ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നു ന​​​ല്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​നും ആ​​​ദ്യം മ​​​ജി​​​സ്റ്റീ​​​രി​​​യ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ജു​​​ഡീ​​​ഷ്യ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​ട്ടി​​​നും ന​​​ല്കി​​​യ അ​​​തേ​​​മൊ​​​ഴി ത​​​ന്നെ​​​യാ​​​ണ് എ​​​ല്ലാ​​​വ​​​രും സ​​​ബ് ക​​​ള​​​ക്ട​​​ർ​ ജെ​​റോ​​മി​​ക് ജോ​​ർ​​ജി​​നും ന​​​ല്കി​​​യ​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.


ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 22നാ​​​ണ് മു​​​ക്കാ​​​ലി​​​യി​​​ൽ ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് ചി​​​ണ്ട​​​ക്കി ഉൗ​​​രി​​​ലെ മ​​​ധു (27) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.