സ്ഥലം അനുവദിക്കും
Wednesday, June 20, 2018 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും സ്ഥ​​​ലം ഒ​​​ഴു​​​കി​​​പ്പോ​​​യ​​​വ​​​ർ​​​ക്ക് വേ​​​റേ സ്ഥ​​​ലം ന​​​ൽ​​​കുമെന്ന് റവന്യൂ മന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​ൽ പറഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ൽ സ്വ​​​ന്ത​​​മാ​​​യി ഇ​​​ല്ലെ​​​ങ്കി​​​ലോ നി​​​ല​​​വി​​​ലെ സ്ഥ​​​ലം വീ​​​ടു വ​​​യ്ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലെ​​​ങ്കി​​​ലോ സ്ഥ​​​ലം വാ​​​ങ്ങാ​​​നാ​​​യി ആ​​​റു ല​​​ക്ഷം രൂ​​​പ​​​യോ പ്ര​​​മാ​​​ണ​​​ത്തി​​​ൽ ഉ​​​ള്ള തു​​​ക​​​യോ ഏ​​​താ​​​ണോ കു​​​റ​​​വ് അ​​​ത് അ​​​നു​​​വ​​​ദി​​​ക്കും.


നി​​​ല​​​വി​​​ലു​​​ള്ള നി​​​ര​​​ക്കു കു​​​റ​​​ഞ്ഞ​​​തോ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തോ ആ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ച്ച് ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, റ​​​വ​​​ന്യു അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ധ​​​ന പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി, കൃ​​​ഷി സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.