മ​ല​യാ​ള സി​നി​മ ചി​ല വി​ത​ര​ണ​ക്കാ​രു​ടെ പി​ടി​യി​ലെ​ന്ന്
Tuesday, May 22, 2018 2:06 AM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മ ചി​​​ല വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​ടെ പി​​​ടി​​​യി​​​ലാ​​​ണെ​​​ന്നു കൃ​​​ഷ്ണം സി​​​നി​​​മ​​​യു​​​ടെ നി​​​ർ​​​മാ​​​താ​​​വ് പി.​​​എ​​​ൻ. ബ​​​ൽ​​​റാം. ഇ​​​തു മൂ​​​ലം ആ​​​വ​​​ശ്യ​​​മു​​​ള്ള തി​​​യ​​​റ്റ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ കൃ​​​ഷ്ണം സി​​​നി​​​മ​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ റി​​​ലീ​​​സ് തീ​​​യ​​​തി നീ​​​ട്ടി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ൽ റി​​​ലീ​​​സ് ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ ഷോ ​​​സ​​​മ​​​യം കു​​​ടും​​​ബ​​സ​​​മേ​​​ത​​​മു​​​ള്ള പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​​യി​​​രു​​​ന്നി​​​ല്ല. അ​​തി​​നാ​​ൽ സി​​​നി​​​മ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൃ​​​ഷ്ണം ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും inetscreen.com എ​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ തി​​​യ​​​റ്റ​​​റി​​​ലും മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും ബ​​​ൽ​​​റാം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.