മരിയൻ കോളജിൽ പൂർവവിദ്യാർഥി സംഗമം
Thursday, April 26, 2018 12:00 AM IST
കോ​​​ട്ട​​​യം: കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജി​​​ൽ പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി സ​​​മ്മേ​​​ള​​​നം ‘മ​​​രി​​​യ​​​ൻ ഡ​​​യ​​​റീ​​​സ്’ 2018 ഈ ​​​മാ​​​സം 28,29 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9447733265, 9740235411 എ​​​ന്ന ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.