കൃ​ഷി വ​കു​പ്പി​ലെ പൊ​തു​സ്ഥ​ലം​മാ​റ്റം: സ​മ​യ​ക്രമം പു​നഃ​ക്ര​മീ​ക​രി​ച്ചു
Thursday, April 26, 2018 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷി വ​​​കു​​​പ്പി​​​ലെ 2018ലെ ​​​പൊ​​​തു​​​സ്ഥ​​ലം​​മാ​​​റ്റം ഓ​​​ണ്‍​ലൈ​​​ന്‍ മു​​​ഖേ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​ക്ര​​​മം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ള്‍ മേ​​​യ് അ​​​ഞ്ചു​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കും. ക​​​ര​​​ട് ലി​​​സ്റ്റ് 11 ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.