എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യതി​ക​ളി​ൽ
Saturday, April 21, 2018 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കും. 1.48 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. ആ​​​കെ 353 സെ​​​ന്‍റ​​​റു​​​ക​​​ളാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ 350 എ​​​ണ്ണ​​വും ദു​​​ബാ​​​യ്, മും​​ബൈ, ന്യൂ​​​ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​രോ സെ​​​ന്‍റ​​​റു​​​​മാ​​​ണു​​​ള്ള​​​ത്.

23 ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ പേ​​​പ്പ​​​ർ ഒ​​​ന്ന് ഫി​​​സി​​​ക്സും കെ​​​മി​​​സ്ട്രി​​​യു​​​മാ​​​ണ്. 24 ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​രീ​​​ക്ഷ ന​​​ട​​​ക്കും. അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ഈ ​​​മാ​​​സം പ​​​ത്തു മു​​​ത​​​ൽ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് എ​​​ടു​​​ക്കാ​​​ൻ സൗ​​​ക​​​ര്യം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ്ണ​​​റേ​​​റ്റ് ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു.

ഈ ​​​അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ പ​​​രീ​​​ക്ഷാ ഭ​​​വ​​​നി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​താ​​​ണ്. അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ കൈ​​​വ​​​ശ​​​മി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ല്ല.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​ന് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡി​​​ന്‍റെ ക​​​ള​​​ർ പ്രി​​​ന്‍റൗ​​​ട്ട് കൂ​​​ടു​​​ത​​​ൽ ഗു​​​ണ​​​ക​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് അ​​​റി​​​യി​​​ച്ചു.
മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു സി​​​ബി​​​എ​​​സ്ഇ ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യാ​​​ണ് ആ​​​ധാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.