ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പൊ​തു​ആ​വ​ശ്യ ഫ​ണ്ടി​ൽ ആ​ദ്യഗ​ഡു​ അ​നു​വ​ദി​ച്ചു
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്  പൊ​തു​ആ​വ​ശ്യ ഫ​ണ്ടി​ൽ  ആ​ദ്യഗ​ഡു​ അ​നു​വ​ദി​ച്ചു
Wednesday, May 8, 2024 1:58 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ത​​​​ദ്ദേ​​​​ശ ഭ​​​​ര​​​​ണ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ പൊ​​​​തു ആ​​​​വ​​​​ശ്യ​​​​ഫ​​​​ണ്ടി​​​​ൽ ആ​​​​ദ്യ ഗ​​​​ഡു അ​​​​നു​​​​വ​​​​ദി​​​​ച്ചു. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്കും ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി 210.51 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് പൊ​​​​തു ആ​​​​വ​​​​ശ്യ ഫ​​​​ണ്ടി​​​​ലേ​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ഗ്രാ​​​​മ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് 149.53 കോ​​​​ടി രൂ​​​​പ പൊ​​​​തു ആ​​​​വ​​​​ശ്യ ഫ​​​​ണ്ടി​​​​ലേ​​​​ക്കു ല​​​​ഭി​​​​ക്കും. ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് 10.02 കോ​​​​ടി​​​​യും ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് 7.05 കോ​​​​ടി​​​​യും മു​​​​ൻ​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ൾ​​​​ക്ക് 25.72 കോ​​​​ടി​​​​യും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് 18.18 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​ണു ല​​​​ഭി​​​​ക്കു​​​​ക.

ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ഴി​​​​ഞ്ഞ മാ​​​​സം 3,297 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ 1905 കോ​​​​ടി പ​​​​ദ്ധ​​​​തി വി​​​​ഹി​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ഗ​​​​ഡു​​​​വാ​​​​ണ്. മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് ഗ്രാ​​​​ന്‍റി​​​​ന്‍റെ ആ​​​​ദ്യ ഗ​​​​ഡു 1377 കോ​​​​ടി രൂപ​​​​യും ന​​​​ൽ​​​​കി. വ​​​​രു​​​​മാ​​​​നം കു​​​​റ​​​​വാ​​​​യ 51 ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്കും ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി 15 കോ​​​​ടി രൂ​​​​പ ഗ്യാ​​​​പ് ഫ​​​​ണ്ടും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.