ഹോ​ക്കി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ത​ര്‍​ക്കം: കോടതിയിൽ ഹർജി
ഹോ​ക്കി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ത​ര്‍​ക്കം: കോടതിയിൽ ഹർജി
Wednesday, May 8, 2024 1:57 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹോ​​​ക്കി ഭാ​​​ര​​​വാ​​​ഹി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പേ​​​രി​​​ലെ ത​​​ര്‍​ക്കം ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​ത​​​ല ഹോ​​​ക്കി ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പു​​​ക​​​ളെ ബാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി.

ത​​​ര്‍​ക്കം മൂ​​​ലം ടൂ​​​ര്‍​ണ​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പ് അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഹോ​​​ക്കി​​​താ​​​രം ക​​​ല്‍​ലി​​​യോ​​​ണ​​​ല്‍ പി​​​ന്‍​ഹേ​​​റോ അ​​​ട​​​ക്കം യു​​​വ കാ​​​യി​​​ക​​താ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​സ് ജോ​​​ണ്‍​സ​​​ണ്‍ ജോ​​​ണ്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലും സ​​​ര്‍​ക്കാ​​​രു​​​മ​​​ട​​​ക്കം എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ളോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ഭാ​​​ര​​​വാ​​​ഹി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ത​​​ര്‍​ക്കം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ജൂ​​​ണി​​​യ​​​ര്‍ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന ചാ​​​മ്പ്യ​​​ന്‍​ഷി​​​പ് സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ നി​​​രീ​​​ക്ഷ​​​ക​​​നി​​​ല്ലാ​​​തെ ന​​​ട​​​ത്തി​​​യ​​​തി​​​ന് നി​​​യ​​​മ​​​സാ​​​ധു​​​ത​​​യി​​​ല്ലെ​​​ന്നും ചാ​​​മ്പ്യ​​​ന്‍​ഷി​​​പ് ന​​​ട​​​ത്താ​​​ന്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​നോ​​​ട് ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.