സൗ​ദി അ​റേ​ബ്യ​യി​ല്‍ ന​ഴ്‌​സ്: നോ​ര്‍​ക്ക റൂ​ട്ട്​സ് മു​ഖേ​ന അ​പേ​ക്ഷി​ക്കാം
Tuesday, February 20, 2018 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ഡോ. ​​​സോ​​​ളി​​​മാ​​​ന്‍ ഫ​​​കീ​​​ഹ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ന​​​ഴ്‌​​​സ് ത​​​സ്തി​​​ക​​​യി​​​ല്‍ നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സ് മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് പാ​​​സാ​​​യ വ​​​നി​​​ത​​​ക​​​ള്‍​ക്കാ​​​ണ് അ​​​വ​​​സ​​​രം.

നി​​​ല​​​വി​​​ല്‍ സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം ന​​​ല്‍​കു​​​ന്ന വേ​​​ത​​​ന​​​മാ​​​യ 4300 സൗ​​​ദി റി​​​യാ​​​ല്‍ ആ​​​ണ് ശ​​​മ്പ​​​ളം. ഫെ​​​ബ്രു​​​വ​​​രി 26, 27, 28 തി​​​യ​​​തി​​​ക​​​ളി​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ ലേ ​​​മെ​​​റി​​​ഡി​​​യ​​​ന്‍ ഹോ​​​ട്ട​​​ലി​​​ല്‍ അ​​​ഭി​​​മു​​​ഖം ന​​​ട​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നും www.norkaroots.net എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കാം. 1800 425 3939 എ​​​ന്ന ടോ​​​ള്‍ ഫ്രീ ​​​ന​​​മ്പ​​​റി​​​ലും കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.