ലോ​ഗോ പ്ര​കാ​ശ​നം ചെ​​​യ്തു
ലോ​ഗോ പ്ര​കാ​ശ​നം ചെ​​​യ്തു
Friday, December 15, 2017 2:03 PM IST
കൊ​​​ച്ചി: ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ല​​​യ​​​ണ്‍​സ് ക്ല​​​ബ് 318 സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 2018 ജ​​​നു​​​വ​​​രി 14ന് ​​​സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ്പോ​​​ർ​​​ട്സ് മേ​​​ള ല​​​യ​​​ണ​​​ത്ത​​​ലോ​​​ണ്‍ 2018ന്‍റെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കൂത്താ​​​ട്ടു​​​കു​​​ളം പാ​​​ല​​​ക്കു​​​ഴ ഗ​​​വ. മോ​​​ഡ​​​ൽ സ്കൂ​​​ളി​​​ലാ​​​ണു മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ലോ​​​ഗോ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ന​​ട​​ൻ ബി​​​ജു മേ​​​നോ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.

കൂത്താ​​​ട്ടു​​​കു​​​ളം ല​​​യ​​​ണ്‍​സ് ക്ല​​​ബ് സം​​​ഘാ​​​ട​​​ക​​​ത്വം വ​​​ഹി​​​ക്കു​​​ന്ന മേ​​​ള​​​യി​​​ൽ 75 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി പ​​​രി​​​മി​​​ത ച​​​ല​​​ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ർ, ശ്ര​​​വ്യ-​​​സം​​​സാ​​​ര വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ർ എ​​​ന്നി​​​ങ്ങ​​​നെ നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു 1,500ഓ​​​ളം കു​​​ട്ടി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ല​​​യ​​​ണ്‍​സ് ക്ല​​​ബ് ഡി​​​സ്ട്രി​​​ക്ട് 318 സി​​​യു​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ ഏ​​​ബ്ര​​​ഹാം ജോ​​​ണ്‍, കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. ജ​​​യേ​​​ഷ്, ജന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ രാ​​​ജ​​​ൻ എ​​​ൻ. ന​​​ന്പൂ​​​തി​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ 9446514555 എ​​​ന്ന ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.