സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Thursday, December 14, 2017 3:02 PM IST
അ​​​ങ്ക​​​മാ​​​ലി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ഒ​​​ന്നാം​​പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി ത​​​ള്ളി. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന സു​​​പ്രീം​​കോ​​​ട​​​തി വി​​​ധി പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സു​​​നി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വാ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.