വാ​ഹ​നനി​കു​തി കു​ടി​ശി​ക 31ന​കം അ​ട​യ്ക്ക​ണം
Tuesday, December 12, 2017 1:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ര്‍​പ്പാ​​​ക്ക​​​ല്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍ 31ന​​​കം നി​​​കു​​​തി കു​​​ടി​​​ശി​​​ക അ​​​ട​​​യ്ക്കാം. 2017 മാ​​​ര്‍​ച്ച് 31ല്‍ ​​​അ​​​ഞ്ച് വ​​​ര്‍​ഷ​​​മോ അ​​​തി​​​ല​​​ധി​​​ക​​​മോ നി​​​കു​​​തി കു​​​ടി​​​ശി​​​ക​​​യു​​​ള​​​ള എ​​​ല്ലാ വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളും ഈ ​​​അ​​​വ​​​സ​​​രം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.