മ​ല​യാ​ള​ത്തി​ള​ക്കം പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും
Wednesday, November 22, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രൈ​​​മ​​​റി ത​​​ല​​​ത്തി​​​ല്‍ ഭാ​​​ഷാ പി​​​ന്നോ​​​ക്കാ​​​വ​​​സ്ഥ അ​​​നു​​​വ​​​ഭി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ന്‍ കു​​​ട്ടി​​​ക​​​ളെ​​​യും ഭാ​​​ഷാ​​​പ​​​ര​​​മാ​​​യ മി​​​ക​​​വി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​തി​​​ന് എ​​​സ്എ​​​സ്എ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച മ​​​ല​​​യാ​​​ള​​​ത്തി​​​ള​​​ക്കം പ​​​ദ്ധ​​​തി സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ന്‍ പ്രൈ​​​മ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ചേം​​​ബ​​​റി​​​ല്‍ ചേ​​​ര്‍​ന്ന അം​​​ഗീ​​​കൃ​​​ത അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.