പി.​വി. അ​ൻ​വ​റി​ന്‍റെ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണം: വി.​എം. സു​ധീ​ര​ൻ
പി.​വി. അ​ൻ​വ​റി​ന്‍റെ  നി​യ​മ ലം​ഘ​ന​ങ്ങ​ളും  അ​ന്വേ​ഷി​ക്ക​ണം: വി.​എം. സു​ധീ​ര​ൻ
Friday, November 17, 2017 2:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​വി.​​​അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളെ​​ക്കു​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​ര​​​ന്ത​​​ര നി​​​യ​​​മ ലം​​​ഘ​​​ക​​​നാ​​​യ പി.​​​വി. ​അ​​​ൻ​​​വ​​​റി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ത​​യാ​​​റാ​​​ക​​​ണം.


കോ​​​ടീ​​​ശ്വ​​​ര പ്രീ​​​ണ​​​ന-​ സം​​​ര​​​ക്ഷ​​​ണ ന​​​യ​​​ത്തി​​​ൽ നി​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി​​​യും എ​​​ത്ര​​​യും വേ​​​ഗം പി​​​ന്തി​​​രി​​​യു​​​ന്നോ അ​​​ത്ര​​​യും ന​​​ല്ല​​​താ​​​ണെ​​​ന്നും സു​​​ധീ​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.