സോ​ളാർ റിപ്പോർട്ടിനായി നവംബർ ഒന്പതിനു നിയമസഭാ സമ്മേളനം
സോ​ളാർ റിപ്പോർട്ടിനായി നവംബർ ഒന്പതിനു നിയമസഭാ സമ്മേളനം
Thursday, October 19, 2017 12:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​നു വി​​​ളി​​​ച്ചുചേ​​​ർ​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സോ​​​ളാ​​​ർ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​മേ​​​യം മു​​​ഖ്യ​​​മ​​​ന്ത്രി അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. തു​​​ട​​​ർ​​​ന്നാ​​​കും സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. റിപ്പോർട്ടിന്മേലുള്ള ചർച്ച ജനുവരിയിലേ ഉണ്ടാകൂ.

ഒ​​​രു മ​​​ണി​​​ക്കൂ​​​ർ നീ​​​ളു​​​ന്ന സ​​​മ്മേ​​​ള​​​ന​​​മാ​​​കും ചേ​​​രു​​​ക. ഒരു ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മാ​​​ത്ര​​​മാ​​​യി പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത കീ​​​ഴ്‌വഴ​​​ക്കം സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലി​​​ല്ല. ഇ​​​തി​​​നാ​​​ലാ​​​ണു പ്ര​​​മേ​​​യഅ​​​വ​​​ത​​​ര​​​ണംകൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.


വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഗാ​​​ന്ധി​​​ജി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ജ​​​ന്മ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ​​​ക്കും സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചുചേ​​​ർ​​​ക്കാ​​​റു​​​ണ്ട്. സോളാ​​ർ റി​​​പ്പോ​​​ർ​​​ട്ട് സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച ജ​​​നു​​​വ​​​രി​​​യി​​​ൽ ചേ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.