ആ​യി​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​മാ​യി ടെ​ക്‌കൃതി
ആ​യി​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​മാ​യി ടെ​ക്‌കൃതി
Sunday, October 15, 2017 11:39 AM IST
തൃ​​​ശൂ​​​ർ/​​​കോ​​​യ​​​മ്പ​​​ത്തൂ​​​ർ: ഐ​​​ഐ​​​ടി കാ​​​ണ്‍​പൂ​​​ർ ദീ​​​പി​​​ക​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ ടെ​​​ക്‌​​കൃ​​തി പ​​രീ​​ക്ഷ​​യ്ക്ക് ആ​​വേ​​ശ​​ക​​ര​​മാ​​യ സ്വീ​​ക​​ര​​ണം. തൃ​​​ശൂ​​​രി​​​ൽ ദേ​​​വ​​​മാ​​​താ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​ൽ നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ദീ​​​പി​​​ക ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​താ​​​ർ​​​സി​​​സ് ജോ​​​സ​​​ഫ്, രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ സെ​​​ബി ജോ​​​സ്, അ​​​ധ്യാ​​​പി​​​ക ടെ​​​സ്‌​​​ലി​​​ൻ എ​​​ന്നി​​​വ​​​ർ പ​​​രീ​​​ക്ഷ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

കോ​​​യ​​​മ്പ​​ത്തൂ​​​ർ സെ​​​ന്‍റ​​​റാ​​​യ അ​​​ൽ​​​വേ​​​ർ​​​ണി​​​യ മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​യ്ക്കു ദീ​​​പി​​​ക സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ ജോ​​​സ​​​ഫ് തെ​​​ക്കൂ​​​ട​​​ൻ, ഏ​​​രി​​​യാ മാ​​​നേ​​​ജ​​​ർ സ​​​ന്തോ​​​ഷ് ജി ​​​എ​​​ന്നി​​​വ​​​രും അ​​​ൽ​​​വേ​​​ർ​​​ണി​​​യ സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പി​​​ക​​​മാ​​​രും നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

ടെ​​​ക്‌​​​കൃ​​​തി പ​​​രീ​​​ക്ഷ​​​യു​​​ടെ ക​​​ണ്ണൂ​​​ർ പ​​​ള്ളി​​​ക്കു​​​ന്ന് ശ്രീ​​​പു​​​രം സ്കൂ​​​ളി​​​ലെ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​യി​​​ൽ നൂ​​​റി​​​ലേ​​​റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഫാ.​ ​​ബി​​​നു, ദീ​​​പി​​​ക ഇ​​​ന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റ​​​ർ ബി​​​നോ​​​യ് ജോ​​​സ​​​ഫ്, ദീ​​​പി​​​ക ക​​​ണ്ണൂ​​​ർ സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ ജോ​​​ർ​​​ജ് ത​​​യ്യി​​​ൽ, ദീ​​​പി​​​ക ക​​​ണ്ണൂ​​​ർ യൂ​​​ണി​​​റ്റ് എ​​​എ​​​ഫ്എം ജെ​​​സി ആ​​​ന്‍റ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​രീ​​​ക്ഷ​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.