സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ 23ന്
Wednesday, September 20, 2017 11:57 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ 23ന് ​​​ക​​​ലൂ​​​ർ എ.​​​ജെ. ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

1400 ല​​​ധി​​​കം സ്കൂ​​​ളു​​​ക​​​ളു​​​ടെ മാ​​​നേ​​​ജ​​​ർ​​​മാ​​​രും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എം​​​പി​​​മാ​​​രാ​​​യ കെ.​​​വി. തോ​​​മ​​​സ്, റി​​​ച്ചാ​​​ർ​​​ഡ് ഹെ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക്ലാ​​​സെ​​​ടു​​​ക്കും. സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും അ​​​തി​​​നു​​​ള്ള പ​​​രി​​​ഹാ​​​ര മാ​​​ർ​​​ഗ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​എം. ഇ​​​ബ്രാ​​​ഹിം ഖാ​​​ൻ, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ജോ​​​ർ​​​ജ് കു​​​ള​​​ങ്ങ​​​ര, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ​​​ന്ദി​​​രാ രാ​​​ജ​​​ൻ, ട്ര​​​ഷ​​​റ​​​ർ സി.​​​എ. ഏ​​​ബ്ര​​​ഹാം തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.