ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി
Wednesday, June 28, 2017 12:44 PM IST
ശ​​ബ​​രി​​മ​​ല: പ​​ത്തു​​ദി​​വ​​സം നീ​​ണ്ടു നി​​ല്‍​ക്കു​​ന്ന ഉ​​ത്സ​​വ​​ത്തി​​നു​ശ​​ബ​​രി​​മ​​ല​​യി​​ല്‍ കൊ​​ടി​​യേ​​റി. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.50 നും 10.10​നു​​മു​​ള്ള മു​​ഹൂ​​ര്‍​ത്ത​​ത്തി​​ല്‍ ന​​ട​​ന്ന കൊ​​ടി​​യേ​​റ്റി​​നു ക്ഷേ​​ത്രം ത​​ന്ത്രി ക​​ണ്ഠ​​ര് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ദേ​​വ​​സ്വം ബോ​​ര്‍​ഡ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​യാ​​ര്‍ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍, മെം​​ബ​​ര്‍ കെ. ​​രാ​​ഘ​​വ​​ന്‍, ബോ​​ര്‍​ഡി​​ലെ ഉ​​യ​​ര്‍​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.


ഉ​​ത്സ​​വ​​ബ​​ലി ഇ​​ന്നാ​​രം​​ഭി​​ക്കും. ജൂ​​ലൈ ആ​​റി​​നു രാ​​ത്രി പ​​ള്ളി​​വേ​​ട്ട​​യും
ഏ​​ഴി​​നു രാ​​വി​​ലെ 11 ന് ​​പ​​മ്പ​​യി​​ല്‍ ആ​​റാ​​ട്ടും ന​​ട​​ക്കും. തു​​ട​​ര്‍​ന്ന് രാ​​ത്രി 10 ന് ​​ഹ​​രി​​വ​​രാ​​സ​​ന​​ത്തോ​​ടു​​കൂ​​ടി ക്ഷേ​​ത്ര ന​​ട അ​​ട​​യ്ക്കും. പു​​തി​​യ സ്വ​​ർ​​ണ​​കൊ​​ടി മ​​രം പ്ര​​തി​​ഷ്ഠി​​ച്ച​​തി​​നു ശേ​​ഷം ന​​ട​​ക്കു​​ന്ന ഉ​​ത്സ​​വ​​മെ​​ന്ന പ്ര​​ത്യേ​​ക​​ത​​യും ഇ​​ക്കു​​റി​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.