തിങ്കളാഴ്ച മെ​ട്രോ​യി​ൽ കയറിയതു 98,713 പേർ, വ​രു​മാനം 34,13,752 രൂ​പ
തിങ്കളാഴ്ച മെ​ട്രോ​യി​ൽ  കയറിയതു 98,713 പേർ, വ​രു​മാനം 34,13,752 രൂ​പ
Tuesday, June 27, 2017 12:00 PM IST
കൊ​​​ച്ചി: കൊ​​ച്ചി മെ​​ട്രോ​​യു​​ടെ ആ​​ദ്യ ഞാ​​​യ​​റി​​ലെ റി​​​ക്കാ​​​ർ​​​ഡ് വ​​​രു​​​മാ​​​നം തി​​ങ്ക​​ളാ​​ഴ്ച​​ത്തെ ചെ​​​റി​​​യ പെ​​​രു​​​ന്നാ​​​ൾ​​ദി​​​ന​​ത്തി​​ൽ മ​​​റി​​​ക​​​ട​​​ന്നു. തി​​ങ്ക​​ളാ​​ഴ്ച മാ​​​ത്രം 98,713 പേ​​ർ മെ​​​ട്രോ​​​യി​​​ൽ യാ​​​ത്ര ചെ​​​യ്തു. ല​​​ഭി​​​ച്ച വ​​​രു​​​മാ​​​ന​​​മാ​​​ക​​​ട്ടെ 34,13,752 രൂ​​​പ​​​യും. സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച ആ​​​ദ്യ ആ​​​ഴ്ച​​യി​​​ൽ ആ​​​കെ 5,30,713 പേ​​​രാ​​​ണ് മെ​​​ട്രോ​​​യി​​​ൽ യാ​​​ത്ര​​ചെ​​​യ്ത​​​ത്. ഇ​​​തി​​​ലൂ​​​ടെ 1,77,54,002 രൂ​​​പ​ വ​​​രു​​​മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റെ​​​ല്ലാ മെ​​​ട്രോ​​​ക​​​ളെ​​​യും അ​​​പേ​​​ക്ഷി​​​ച്ച് ആ​​​ദ്യ ഒ​​​രാ​​​ഴ്ച​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വ​​​രു​​​മാ​​​ന​​​മാ​​​ണ് കൊ​​​ച്ചി മെ​​​ട്രോ നേ​​​ടി​​​യ​​​തെ​​​ന്നു കെ​​എം​​​ആ​​​ർ​​​എ​​​ൽ അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു. ആ​​​ദ്യ ആ​​​ഴ്ച​​യി​​​ലെ ക​​​ണ​​​ക്കു പ്ര​​​കാ​​​രം പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 66,340 പേ​​​ർ മെ​​​ട്രോ​​​യി​​​ൽ യാ​​​ത്ര ചെ​​​യ്ത​​​പ്പോ​​​ൾ 22,19,250 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ശ​​​രാ​​​ശ​​​രി വ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.