ജി.​​ സു​​കു​​മാ​​ര​​ൻ നാ​​യ​​ർ വീ​​ണ്ടും എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ ​​സെ​​ക്ര​​ട്ട​​റി
ജി.​​ സു​​കു​​മാ​​ര​​ൻ നാ​​യ​​ർ വീ​​ണ്ടും എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ ​​സെ​​ക്ര​​ട്ട​​റി
Monday, June 26, 2017 2:07 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: നാ​​​യ​​​ർ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വീ​​​ണ്ടും ജി.​​​സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ പെ​​​രു​​​ന്ന എ​​​ൻ​​​എ​​​സ്എ​​​സ് പ്ര​​​തി​​​നി​​​ധിസ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന പൊ​​​തു​​​യോ​​​ഗ​​​മാ​ണു മൂ​​​ന്നാം​​​ത​​​വ​​​ണ​​​യും സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​രെ ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. 2011ലും 2014​​​ലു​​​മാ​​​ണ് ഇ​​​തി​​​നു​​​മു​​​ന്പ് അ​​​ദ്ദേ​​​ഹം ജ​​​ന​​​റ​​​ൽ​​ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. അ​​​തി​​​നു മു​​​ന്പ് അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ അ​​​ര​​​നൂ​​​റ്റാ​​​ണ്ടി​​​ല​​​ധി​​​ക​​​മാ​​​യി സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ എ​​​ൻ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന രം​​​ഗ​​​ത്തെ സ​​​ജീ​​​വ സാ​​​ന്നിധ്യ​​​മാ​​​ണ്.


ഡോ.​​​എം.​​​ശ​​​ശി​​​കു​​​മാ​​​റി​​​നെ മൂ​​​ന്നാം പ്രാ​​​വ​​​ശ്യ​​​വും സം​​​ഘ​​​ട​​​നയു​​​ടെ ട്രഷററായി ഇ​​​ന്ന​​​ല​​​ത്തെ യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​ൻ​​​എ​​​സ്എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ബോ​​​ർ​​​ഡി​​​ൽ ഒ​​​ഴി​​​വു​​​ള്ള ഒ​​​ൻ​​​പ​​​തു സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ഇ​​​ന്ന​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നു. ജി.​​​സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ, ആ​​​ർ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള, എ​​​ൻ.​​​വി.​​​അ​​​യ്യ​​​പ്പ​​​ൻ​​​പി​​​ള്ള, ക​​​ല​​​ഞ്ഞൂ​​​ർ മ​​​ധു, കെ.​​​കെ.​​​പ​​​ത്മ​​​നാ​​​ഭ​​​പി​​​ള്ള, ചി​​​ത​​​റ എ​​​സ്.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ, വി.​​​എ.​​​ബാ​​​ബു​​​രാ​​​ജ്, ഡോ.​​​സി.​​​ആ​​​ർ.​​​വി​​​നോ​​​ദ്കു​​​മാ​​​ർ, ജി.​​​ത​​​ങ്ക​​​പ്പ​​​ൻ​​​പി​​​ള്ള എ​​​ന്നി​​​വ​​​രാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.