സൗ​ദി​യി​ൽ കാ​റ​പ​ക​ടം; ദ​ന്പ​തി​ക​ളും മ​ക​ളും മ​രി​ച്ചു
Monday, June 26, 2017 2:07 PM IST
കൊ​​​ട​​​ക​​​ര: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ മ​​​ക്ക-​ മ​​​ദീ​​​ന എ​​​ക്സ്പ്ര​​​സ് ഹൈ​​​വേ​​​യി​​​ലു​​​ണ്ടാ​​​യ കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ൽ വെ​​​ള്ളി​​​ക്കു​​​ള​​​ങ്ങ​​​ര സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വെ​​​ള്ളി​​​ക്കു​​​ള​​​ങ്ങ​​​ര ക​​​റ​​​പ്പം​​​വീ​​​ട്ടി​​​ൽ അ​​​ബ്ബാ​​​സി​​​ന്‍റെ മ​​​ക​​​ൻ അ​​​ഷ്റ​​​ഫ്(50), ഭാ​​​ര്യ റ​​​സി​​​യ(38), മ​​​ക​​​ൾ ഹ​​​ഫ്സാ​​​ന(16) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. മ​​​ക്ക​​​ളാ​​​യ ഹ​​​സ്ന(20), ഹാ​​​ഷിം(14) എ​​​ന്നി​​​വ​​​ർക്കു പരിക്കേറ്റു.


മ​​​ക്ക​​​യി​​​ൽ ഉം​​​റ നി​​​ർ​​​വ​​​ഹി​​​ച്ച​​​ശേ​​​ഷം മ​​​ദീ​​​ന​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്പോ​​​ഴാ​​​ണ് കു​​​ടും​​​ബം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ദ​​​മാ​​​മി​​​ൽ ഡ്രൈ​​​വ​​​റാണ് അ​​​ഷ്റ​​​ഫ്. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് റ​​​സി​​​യ​​​യും മ​​​ക്ക​​​ളും സ​​​ന്ദ​​​ർ​​​ശ​​​ക വീ​​സ​​​യി​​​ൽ സൗ​​​ദി​​​യി​​​ലേ​​​ക്കു പോ​​​യ​​​ത്. കോ​​​പ്ലി​​​പ്പാ​​​ടം വ​​​ട്ടോ​​​ലി വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ മ​​​ക​​​ളാ​​​ണു റ​​​സി​​​യ. പ്ല​​​സ് ടു ​​​വി​​​ജ​​​യി​​​ച്ച ഹ​​​ഫ്സാ​​​ന ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു ചേ​​​രാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.