ബൈ​​ക്കി​​ൽ​​നി​​ന്നു വീ​​ണു വീ​​ട്ട​​മ്മ മ​​രി​​ച്ചു
ബൈ​​ക്കി​​ൽ​​നി​​ന്നു വീ​​ണു വീ​​ട്ട​​മ്മ മ​​രി​​ച്ചു
Friday, April 28, 2017 2:25 PM IST
ചേ​​ർ​​ത്ത​​ല: മ​​ക​​ന്‍റെ ബൈ​​ക്കി​​നു പി​​ന്നി​​ൽ യാ​​ത്ര ചെ​​യ്ത വീ​​ട്ട​​മ്മ റോ​​ഡി​​ൽ തെ​​റി​​ച്ചു​​വീ​​ണ് മ​​രി​​ച്ചു. ചേ​​ർ​​ത്ത​​ല തെ​​ക്കു​​പ​​ഞ്ചാ​​യ​​ത്ത് 19-ാം വാ​​ർ​​ഡ് അ​​ർ​​ത്തു​​ങ്ക​​ൽ വെ​​ട്ടി​​അ​​ഴീ​​ക്ക​​ൽ പ​​രേ​​ത​​നാ​​യ റാ​​റ്റി​​യു​​ടെ ഭാ​​ര്യ ലൈ​​ലാ​​മ്മ (46)യാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12 നു ​അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സി​​ലി​​ക്ക​​യ്ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. റോ​​ഡി​​ന്‍റെ എ​​ഡ്ജി​​ൽ ത​​ട്ടി നി​​യ​​ന്ത്ര​​ണം വി​​ട്ട ബൈ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.റോ​​ഡി​​ൽ ത​​ല​​യി​​ടി​​ച്ചു​​വീ​​ണ ലൈ​​ലാ​​മ്മ ത​​ത്ക്ഷ​​ണം മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്ക് ആശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. സം​​സ്കാ​​രം ഇ​​ന്ന് അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സി​​ലി​​ക്ക പ​​ള്ളി​​യി​​ൽ . മ​​ക്ക​​ൾ: റാ​​ഫി​​ൻ, റൂ​​ബി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.