റാം ​ജത്‌മ​ലാ​നി​ ആ​ശു​പ​ത്രി വി​ട്ടു
റാം ​ജത്‌മ​ലാ​നി​  ആ​ശു​പ​ത്രി വി​ട്ടു
Sunday, March 26, 2017 12:31 PM IST
കൊ​​​ച്ചി: ഹൃ​​​ദ​​​യാ​​​സ്വാ​​​സ്ഥ്യ​​​ത്തെ തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ റാം ​​​ജ​​​ത്‌മലാ​​​നി​ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി മെ​​ച്ച​​പ്പെ​​ട്ട​​തി​​നെ​​തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.

ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ മ​​ര​​ട് വി​​പി​​എ​​​സ് ലേ​​ക് ഷോ​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. കൊ​​​ച്ചി​​​യി​​​ലെ ക്രി​​​മി​​​ന​​​ൽ ലോ​​​യേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള റാം ​​​ജ​​​ത്‌മ​​​ലാ​​​നി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക ജീ​​​വി​​​ത​​​ത്തി​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കൊ​​​ച്ചി ലേ​ ​​മെ​​​റി​​​ഡി​​​യ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​ച്ച ’ആ​​​ൻ ഈ​​​വ​​​നിം​​​ഗ് വി​​​ത് ദി ​​​ലെ​​​ജ​​​ൻ​​​ഡ്’ എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.