ജീ​ൻ​സി​നു​ള്ളി​ൽ കഞ്ചാവ്; യു​വാ​വ് പി​ടി​യിൽ
ജീ​ൻ​സി​നു​ള്ളി​ൽ കഞ്ചാവ്; യു​വാ​വ് പി​ടി​യിൽ
Wednesday, March 1, 2017 12:56 PM IST
നെ​​ടു​​ങ്ക​​ണ്ടം: ജീ​​ൻ​​സി​​നു​​ള്ളി​​ൽ ക​​ഞ്ചാ​​വ് ഒ​​ളി​​പ്പി​​ച്ചു​​ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച യു​​വാ​​വി​​നെ ക​​ന്പം​​മെ​​ട്ട് ചെ​​ക്കു​​പോ​​സ്റ്റി​​ൽ എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​ർ പി​​ടി​​കൂ​​ടി. കൊ​​ല്ലം ആ​​ദി​​നാ​​ട്ടു​​ക​​ര തൈ​​യി​​ൽ​​ശേ​​രി​​ൽ അ​​ൻ​​ഷാ​​ദ്(20) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

ഇ​​യാ​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്നു 210 ഗ്രാം ​​ക​​ഞ്ചാ​​വ് ക​​ണ്ടെ​​ടു​​ത്തു. ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ന്പം​​മെ​​ട്ടി​​ൽ ത​​മി​​ഴ്നാ​​ട് ബ​​സി​​ൽ വ​​ന്നി​​റ​​ങ്ങി​​യ ഇ​​യാ​​ളു​​ടെ പെ​​രു​​മാ​​റ്റ​​ത്തി​​ൽ സം​​ശ​​യം തോ​​ന്നി​​യ എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​ർ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​പ്പോ​​ഴാ​​ണു ക​​ഞ്ചാ​​വ് ക​​ണ്ടെ​​ടു​​ത്ത​​ത്. സ്വ​​ന്തം ഉ​​പ​​യോ​​ഗ​​ത്തി​​നു ക​​ന്പ​​ത്തു​​നി​​ന്നും വാ​​ങ്ങി​​യ​​താ​​ണെ​​ന്ന് ഇ​​യാ​​ൾ എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​രോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.