പാ​ത​യോ​ര മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണം: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​​​മി​​​തി
Friday, February 24, 2017 3:05 PM IST
കൊ​​​ച്ചി: പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ക​​​യ​​​ല്ല അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള ജ​​​ന​​​കീ​​​യ ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പു​​​ക​​​ളെ പോ​​​ലീ​​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് നേ​​​രി​​​ടാ​​​നു​​​ള്ള നീ​​​ക്കം ജ​​​ന​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. മ​​​ദ്യ​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്പോ​​​ൾ മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ​ജേ​​​ക്ക​​​ബ് മ​​​ണ്ണാ​​​റ​​​പ്രാ​​​യി​​​ൽ കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ​​​യ്യ​​​ച്ചേ​​​രി കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റ്, പ്ര​​​ഫ. വി​​​ൻ​​​സെ​​​ന്‍റ് മാ​​​ളി​​​യേ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.