എ. അയ്യപ്പൻ പുരസ്കാരം വീരാൻകുട്ടിക്ക്
എ. അയ്യപ്പൻ പുരസ്കാരം വീരാൻകുട്ടിക്ക്
Wednesday, December 7, 2016 3:50 PM IST
തൃശൂർ: കവി എ. അയ്യപ്പന്റെ ഓർമയ്ക്കാ യി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ ആറാമത് “അയനം–എ. അയ്യപ്പൻ’ കവിതാപുരസ്കാരത്തിന് “വീരാൻകുട്ടിയുടെ കവിതകൾ’ എന്ന പുസ്തകം അർഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരിയിൽ മഹാകവി അക്കിത്തം അവാർഡ് സമ്മാ നിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.