ഭാരവാഹികളെ തെരഞ്ഞെടുത്തു
ഭാരവാഹികളെ തെരഞ്ഞെടുത്തു
Saturday, December 3, 2016 1:34 PM IST
പാലാ: കേരളത്തിലെ നാടൻപശു വളർത്തുന്നവരുടെ സംഘടനയായ കേരള ലോക്കൽ കാറ്റിൽ ബ്രീഡേഴ്സ് സൊസൈറ്റി സംസ്‌ഥാ ന ഭാരവാ ഹികളാ യി മോസസ് പി. വാഴയിൽ (പുതുപ്പള്ളി)–പ്രസിഡന്റ്, ഹരിഹരസ്വാമി (തൃശൂർ)–വൈസ് പ്രസിഡന്റ്, താഷ്കന്റ് പൈകട (ഇടമറുക്)–സെക്രട്ടറി, സിസ്റ്റർ നവീന സിഎംസി (ചങ്ങനാശേരി)–ട്രഷറർ, വി.സി. റെജിമോൻ വാഴേപ്പറമ്പിൽ (പള്ളം), ബേബി സെബാസ്റ്റ്യൻ വരിക്കമാക്കൽ (കട്ടപ്പന), സി.ഡി. കുര്യാക്കോസ് ചാമക്കാലാ (അയർക്കുന്നം), സോമൻ കുരുവിള കടിയൻതുരുത്തിൽ (കോട്ടയം), ഹേമ ആർ. നായർ (ആനിക്കാട്), എം.എ. ജോസ് മൈലാടിയിൽ (കൊഴുവനാൽ)–കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.