വെള്ളാപ്പള്ളിയുടെ യാത്ര മതസ്പര്‍ധയുണ്ടാക്കും
Friday, November 27, 2015 12:39 AM IST
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്ര സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും റിമോര്‍ട്ട് കണ്‍ട്രോളിലാണു ജാഥ നടക്കുന്നത്. ജാഥയ്ക്കു പിന്നില്‍ ആര്‍എസ്എസാണ്. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ സ്വീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.