Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
വ്യാ​ജ​വാ​ർ​ത്ത​യ്ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ക​സ്തൂ​രി
തെ​ലു​ങ്ക് ന​ട​ൻ കി​ട​ക്ക​പ​ങ്കി​ടാ​ൻ ത​ന്നെ ക്ഷ​ണി​ച്ചു​വെ​ന്ന വ്യാ​ജ​വാ​ർ​ത്ത​യ്ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ത​മി​ഴ് ന​ടി ക​സ്തൂ​രി. രാ​ഷ്‌ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ന​ട​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​സ്തൂ​രി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കി​യ​ത്. എ​ന്നാ​ൽ താ​ൻ അ​ത്ത​ര​മൊ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ഭി​മു​ഖ​ത്തി​ൽ അ​ച്ച​ടി​ച്ചു വ​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​മാ​ണെ​ന്നും ക​സ്തു​രി വ്യ​ക്ത​മാ​ക്കി. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ക​സ്തൂ​രി​യു​ടെ പ്ര​തി​ക​ര​ണം.

വ​നി​താ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​സ്തൂ​രി ഒ​രു ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ന് അ​ഭി​മു​ഖം ന​ൽ​കി​യ​ത്. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ താ​ൻ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് അ​ച്ച​ടി​ച്ച് വ​ന്ന​ത്. ഇ​ത്ത​രം മോ​ശ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഞാ​ൻ മ​റു​പ​ടി ന​ൽ​കാ​റി​ല്ല. സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്തു​പോ​ലും അ​ങ്ങ​നെ ചെ​യ്തി​ട്ടി​ല്ല. ഇ​ത് ത​ന്‍റെ കു​ടും​ബ​ത്തെ വ​രെ ബാ​ധി​ച്ചു​വെ​ന്നും ക​സ്തൂ​രി പ​റ​ഞ്ഞു.

ഒ​രു പ്ര​ശ​സ്ത​മാ​യ ഇം​ഗ്ലീ​ഷ് പ​ത്രം ഇ​ങ്ങ​നെ എ​ഴു​തി​പ്പി​ടി​പ്പി​ച്ചാ​ൽ ചെ​റി​യ വെ​ബ്സൈ​റ്റു​ക​ൾ വെ​റു​തെ ഇ​രി​ക്കു​മോ​യെ​ന്ന് ക​സ്തു​രി ചോ​ദി​ച്ചു.അ​വ​രും മ​സാ​ല ചേ​ർ​ത്ത് അ​തി​ലും മോ​ശ​മാ​ക്കി മാ​റ്റി. താ​ൻ കൊ​ടു​ത്ത യ​ഥാ​ർ​ഥ അ​ഭി​മു​ഖം ഫേ​സ്ബു​ക്ക് പേ​ജി​ലു​ണ്ട്, അ​ത് എ​ല്ലാ​ർ​ക്കും പ​രി​ശോ​ധി​ക്കാ​മെ​ന്നും ക​സ്തൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ
ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി തി​ള​ങ്ങി​യ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ വീ​ണ്ടും മ​ല​യാ​ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ത​മി​ഴ് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ സ​മു​ദ്ര​ക്ക​
കാ​വ്യ വീ​ണ്ടും ഗാ​യി​ക​യാ​കു​ന്നു
ന​ട​ൻ ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തു നി​ന്നു താ​ത്കാ​ലി​ക​മാ​യി വി​ട്ടുനി​ന്ന ന​ടി കാ​വ്യാ​മാ​ധ​വ​ൻ വീ​ണ്ടും ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് എ​ത്തു​ന്നു. ന​ടി​യാ​യ​ല്ല, ഗാ​യി​ക​യാ​യി
എ​ന്‍റെ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് ‌കി​ട്ടു​ന്ന​ത് ചെ​റി​യ റോ​ളു​കൾ: അ​മ​ല
എ​ന്‍റെ സൂ​ര്യ​പു​ത്രി, ഉ​ള്ള​ട​ക്കം എ​ന്നീ ര​ണ്ട് ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി ഹൃ​ദ​യം കീ​ഴ​ട​ക്കി​യ നാ​യി​ക​യാ​ണ് അ​മ​ല അ​ക്കി​നേ​നി. ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളു​ടെ ഇ​ട​വേ​ള ക​ഴി​ഞ്ഞ് കെ​യ​ർ ഓ​ഫ് സൈ
കന്നഡക്കാർക്ക് കട്ടപ്പയോട് കട്ടക്കലിപ്പ്; റിലീസ് തടയും
ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക​ത്തി​ൽ പ്ര​തി​ഷേ​ധം. കാ​ര​ണം കേ​ട്ടാ​ൽ വി​ചി​ത്ര​മാ​ണ്. ക​ട്ട​പ്പ​യാ​ണ് പ്ര​ശ്നം. ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ എ​ന്തി​ന് കൊ​ന്നെ​ന്ന ചോ​ദ്യ​ത്തി​നാ​യി സി​
ബോ​ഗ​ൻ തെ​ലു​ങ്കി​ലേ​ക്ക്
ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​റു​ക​ളാ​യ ജ​യം ര​വി, അ​ര​വി​ന്ദ് സ്വാ​മി, ഹൻ​സി​ക എ​ന്നി​വ​ർ ത​ക​ർ​ത്ത​ഭി​ന​യി​ച്ച ഹി​റ്റ് ചി​ത്രം ബോ​ഗ​ൻ തെ​ലു​ങ്കി​ലേക്ക്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ല​ക്ഷ​മ​ണ്‍ ത​ന്ന
വി​വാ​ഹ​ത്തി​നൊ​രു​ങ്ങി മ​ക്ബൂ​ൽ സ​ൽ​മാ​ൻ
മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​ര പു​ത്ര​നും സി​നി​മാ താ​ര​വു​മാ​യ മ​ക്ബൂ​ൽ സ​ൽ​മാ​ന് വി​വാ​ഹം. മ​സ്ക്ക​റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ അ​ൽ​മാ​സ്
അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​കൻ
അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്നു. അ​രു​ണ്‍​കു​മാ​റി​ന്‍റെ മു​ൻ​ചി​ത്ര​ങ്ങ​ളാ​യ "ഈ ​അ​ടു​ത്ത കാ​ല’​​ത്തിനും "ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റി’​നും തി​ര​ക്ക​ഥ​യൊ​രു
സ്നേ​ഹ​യോ​ടു ത​ടി കു​റ​യ്ക്കാ​ൻ സം​വി​ധാ​യ​ക​ൻ
പ്ര​സ​വ​ശേ​ഷം കൂ​ടി​യ വ​ണ്ണം എ​ങ്ങ​നെ കു​റ​യ്ക്കു​മെ​ന്നാ​ലോ​ചി​ക്കു​ന്ന​തി​നി​ടൊ​ണ് സം​വി​ധാ​യ​ക​നും അ​തി​നു നി​ർ​ദേ​ശി​ച്ച​തെ​ന്ന് തെ​ന്നി​ന്ത്യ​ൻ അ​ഭി​നേ​ത്രി സ്നേ​ഹ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​
മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ല്ല​നാ​യി കാ​ല​കേ​യ മ​ല​യാ​ള​ത്തി​ലേ​ക്ക്
രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി​യി​ലെ കാ​ല​കേ​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പ്ര​ഭാ​ക​ർ മ​ല​യാ​ള​ത്തി​ലേ​ക്ക്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്
വ്യത്യസ്ത വേഷത്തില്‍ പത്മപ്രിയ
സി​നി​മ​യി​ൽ നി​ന്നു ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യെ​ടു​ത്ത പ​ത്മ​പ്രി​യ മ​ധു​പാ​ൽ ചി​ത്ര​ത്തി​ലൂ​ടെ ഗം​ഭീര തി​രി​ച്ചുവ​ര​വി​ന് ഒ​രു​ങ്ങു​ന്നു. ഒ​രു രാ​ത്രി​യു​ടെ കൂ​ലി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത
സിനിമ പഠിക്കാൻ ഫേസ്ബുക്ക് കൂട്ടായ്മ
ജീവിതത്തിൽ ഒരു തവണ എങ്കിലും തിരശീലയിൽ മുഖമൊന്നു കാണിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പക്ഷേ കൈയിൽ പണമില്ലാത്തതിന്‍റെ പേരിൽ ഉള്ളിലുള്ള ആഗ്രഹങ്ങളെ പ്രോത്സാഹിപ്പിക്കാതെ അടക്കിപ്പിടിച്ചിടുന്നവരാണ്
അയാൾ എന്നെ ചതിച്ചു: ശിൽപ ഷെട്ടി
ശി​ൽ​പ ഷെ​ട്ടി​യും ഒ​രു സൂ​പ്പ​ർ​താ​ര​വു​മാ​യു​ള്ള പ്രേ​മം ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ്ര​ണ​യ​മാ​ണ്. എ​ന്നാ​ൽ എ​ങ്ങ​നെ ആ ​പ്ര​ണ​യം ത​ക​ർ​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ
ന​ടി ഗൗ​ത​മി വി​വാ​ഹി​ത​യാ​കു​ന്നു
സെ​ക്ക​ൻഡ് ഷോ, ​ഡ​യ​മ​ണ്ട് നെ​ക്ലേ​സ് തു​ട​ങ്ങി​യ ചി​ത്ര​ത്തി​ലൂ​ടെ ശ്രദ്ധേ​യ​യാ​യ ന​ടി ഗൗ​ത​മി നാ​യ​ർ വി​വാ​ഹി​ത​യാ​കു​ന്നു. ലാ​ൽ ജോ​സ് ചി​ത്ര​ത്തി​ൽ ത​മി​ഴ് ന​ഴ്സി​നെ അ​വ​തി​ര​പ്പി​ച്ച ഗൗ​ത​മി ഏ​റ
ഗ്ലാ​മ​ർ റോ​ളി​ൽ റാ​യി ല​ക്ഷ്മി
ജൂ​ലി 2 എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് റാ​യി ല​ക്ഷ്മി ഇ​പ്പോ​ൾ. ത​ന്‍റെ ക​രി​യ​റി​ലെ 50-ാം ചി​ത്ര​ത്തി​ൽ അ​തീ​വ ഗ്ലാ​മ​ർ റോ​ളി​ലാ​ണ് റാ​യി എ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ
ബംഗളൂരു മലയാളിയുടെ ത​ങ്ക​ര​ഥം
ട്രി​ച്ചി ഗ്രാ​മ​ത്തി​ലെ മ​നു​ഷ്യ​സ്നേ​ഹി​യാ​യ ടെ​ന്പോ ഡ്രൈ​വ​റു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ത​ങ്ക​ര​ഥം എ​ന്ന ത​മി​ഴ്ചി​ത്രം. ചേ​ര​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യ ബാ​ല​മു​രു​ക​ൻ സം​വി​ധാ​നം ചെ​യ്യു​​ന്ന ത​ങ
ലൈംഗികാതിക്രമം നേരിടേണ്ടിവന്നു: വെളിപ്പെടുത്തലുമായി ട്വിങ്കിൾ ഖന്ന
മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ന​ടി​യെ പ​ൾ​സ​ർ സു​നി എ​ന്ന​യാ​ൾ ആ​ക്ര​മി​ച്ച സം​ഭ​വം സി​നി​മാ ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം ത​മി​ഴി​ലെ​യും മ​ല​യാ​ള​ത്തി​ലെ​യും ബോ​ളി​വു​ഡി​ലെ​
ദേ​വ​യാ​നി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ
മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​യാ​യി​രു​ന്ന ദേ​വ​യാ​നി ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്നു. പ​പ്പ​ൻ പ​യ​റ്റു​വി​ള സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​സ്കൂ​ൾ എ​ന്ന ചി​ത്ര​ത്തി
മിയ ജോർജ് തെലുങ്കിൽ
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി മി​യ​യും അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്നു. ക്രാ​ന്തി മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ൻ​ഗ​ര​ല രം​ബാ​ബു​വി​ലൂ​ടെ മി​യ തെ​ലു​ങ്കി​ൽ നാ​യി​ക​യാ​യി അ​ര​ങ
ഭീകരതകളുമായി നയൻസിന്‍റെ ഡോറ
ഹൊ​റ​ർ ത്രി​ല്ല​റി​ന്‍റെ ഭീ​ക​ര​ത​ക​ളു​മാ​യി ന​യ​ൻ​താ​ര​യു​ടെ ഡോ​റ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. മാ​യ എ​ന്ന ഹൊ​റ​ർ ത്രി​ല്ല​റി​ന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷം ന​യ​ൻ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ച
ഭാവന ബിസിയാണ്
തെ​ന്നി​ന്ത്യ​ൻ താ​രസു​ന്ദ​രി ഭാ​വ​ന​യ്ക്കി​പ്പോ​ൾ തി​ര​ക്കാ​ണ്. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ നെ​ഞ്ചേ​റ്റി​യ ഹ​ണി ബീ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ​ടു​ക്കു​ന്പോ​ൾ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​
ബ്രാ​ൻ​ഡ് പ്രേമിയല്ലാത്ത ആലിയ
ബോ​ളി​വു​ഡി​ന്‍റെ സ്വീ​റ്റ്ഹാ​ർ​ട്ട് ആ​ലി​യ ഭ​ട്ടി​നെ ക​ണ്ടാ​ൽ ബ്രാ​ൻ​ഡ് കോ​ണ്‍​ഷ്യ​സ് ആ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ല എ​ന്ന​താ​ണ് സ​ത്യ​മെ​ന്ന് ആ​ലി​യ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രി​
വിദ്യാർഥികൾ കൈ കോർത്തപ്പോൾ ‘പൊതിച്ചോർ’ റെഡി
മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൈ ​കോ​ർ​ത്ത​പ്പോ​ൾ ‘പൊ​തി​ച്ചോ​ർ’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം യാ​ഥാ​ർ​ഥ്യ​മാ​യി. അ​വ​ർ​ക്കു പി​ന്തു​ണ​യു​മാ​യി ഗോ​ഡ്സ് ഓ​ണ്‍
മോശം പെരുമാറ്റം; ക്ഷ​മ ചോ​ദി​ച്ച് ടൊ​വി​നോ
മോ​ശ​മാ​യി പെ​രു​മാ​റി​യ ആ​രാ​ധ​ക​രി​ലൊ​രാ​ളോ​ട് ക്ഷു​ഭി​ത​നാ​കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ടൊ​വി​നോ തോ​മ​സ് രം​ഗ​ത്ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റ​ച്ചു ദി​വ​
മോ​നേ ലാ​ലേ... എ​ന്നെ ഒന്നു കാ​ണാ​ൻ വരുമോ...
മോ​നേ മോ​ഹ​ൻ​ലാ​ലേ.. എ​ന്നെ കാ​ണാ​ൻ എ​ത്തു​മോ? സു​ഭ​ദ്രാ​മ്മ​യു​ടെ വി​ളി​കേ​ട്ട് ഒ​ടു​വി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തി. ശ്രീ​കാ​ര്യം, ക​ട്ടേ​ല കാ​രു​ണ്യ വി​ശ്രാ​ന്തി ഭ​വ​ൻ എ​ന്ന കാ​ൻ​സ​ർ റീ​ഹാ​ബി​ലി​റ്റേ​
ലേഡി മോഹന്‍ലാല്‍
സൂ​പ്പ​ർ ലേ​ഡി എ​ന്ന പേ​രി​നൊ​പ്പം മ​ഞ്ജു​വി​നെ ലേ​ഡി മോ​ഹ​ൻ​ലാ​ൽ എ​ന്ന് വി​ളി​ക്കു​ന്ന​വ​രു​മു​ണ്ട്. ഈ ​വി​ളി​യെക്കു​റി​ച്ച് അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചോ​ദി​ച്ച​പ്പോ​ൾ മ​ഞ്ജു വാ​ര്യ​ർ പ്
വ്യ​ത്യ​സ്ത വേ​ഷ​വു​മാ​യി ശ്രു​തി രാ​മ​ച​ന്ദ്ര​ൻ
ര​ഞ്ജി​ത്ത് ശ​ങ്ക​റി​ന്‍റെ പ്രേ​തം സി​നി​മ​യി​ലെ നാ​യി​ക ശ്രു​തി രാ​മ​ച​ന്ദ്ര​ൻ ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സം എ​ന്ന സി​നി​മ​യി​ൽ വ്യ​ത്യ​സ്ത വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.​
ഐ.​എം. വി​ജ​യ​നായി നി​വി​ൻ പോ​ളി
ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഐ​എം വി​ജ​യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. കാ​ൽ​പ​ന്തു ക​ളി​യു​ടെ ക​റു​ത്ത മു​ത്തി​ന്‍റെ ജീ​വി​തം സ്ക്രീ​നി​ലെ​ത്തു​ന്പോ​ൾ വി​ജ​യ​നാ​കു​ന്ന​ത് യു​വ താ​രം നി​വി​ൻ പ
അ​ഡ്വ​ഞ്ചേഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ
ആ​സി​ഫ് അ​ലി, ഭാ​വ​ന എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​ഡ്വ​ഞ്ചേഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ. ആ​സി​ഫ് അലി​യാ​ണ് ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ ഓ​മ​ന​ക്കു​ട്ട​നെ അ​വ​ത​രി​പ്
തടവറയിൽ​നി​ന്ന് സ​ഞ്ജ​യ് ദ​ത്ത് എ​ഴു​തി​യ ഗാ​നം സി​നി​മ​യി​ലേ​ക്ക്
ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്ത് ജ​യി​ലി​ൽ ക​ഴി​യ​വേ എ​ഴു​തി​യ പാ​ട്ട് സി​നി​മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഗി​രീ​ഷ് മാ​ലി​ക്ക് സം​വി​ധാ​നം ചെ​യ്യു​ന്ന തോ​ർ​ബ​സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പാ​ട്ട്
ര​ജ​നി​യു​ടെ നാ​യി​ക​യാ​യി ദീ​പി​ക പ​ദു​ക്കോ​ണ്‍ ഇ​ല്ല
സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി താ​ൻ ചെ​യ്യു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ൽ ബോളിവുഡ് താരറാണി ദീ​പി​ക പ​ദു​ക്കോ​ണ്‍ അ​ഭി​ന​യി​ക്കു​മെ​ന്ന വാ​ർ​ത്ത സ​ത്യ​മ​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ പാ ​ര
അങ്കമാലിയിലെ ലിച്ചി
കാണാതെ പോകരുത് ഈ "ടേക്ക് ഓഫ്'
കുത്തിക്കൊല്ലുന്ന ഹണി ബീ 2
"ടേ​ക്ക് ഓ​ഫ് - ന​ഴ്സു​മാ​രു​ടെ മോ​ച​ന​ദൗ​ത്യ​ത്തി​ന്‍റെ ക​ഥ'
ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം
"c/o സൈ​റാ​ബാ​നു' എ​നി​ക്ക് ഇ​ര​ട്ടി​മ​ധു​രം- നി​ര​ഞ്ജ​ന അ​നൂ​പ്
"c/o സൈ​റാ​ബാ​നു - മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യം'
c/o സൈ​റാ ബാ​നു, എ​ന്‍റെ കി​സ്മ​ത്ത്, എ​ന്‍റെ നി​യോ​ഗം
കാവൽവിളക്കാണ് സൈറാബാനു
ചിരി അലമാര
നൂലുവിന്‍റെ സിനിമാമോഹങ്ങൾ
അങ്ങനെ ഞാൻ "അലമാര' കുടുംബത്തിലെ പുതിയ കുട്ടിയായി
"വിവാഹം ഉടനില്ല'
സുചിലീക്സ്: ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ
അയാൾ ജീവിച്ചിരിപ്പുണ്ട് - എ​ന്‍റെ ജീവിതം: കെ. ​പി. വ്യാ​സ​ൻ
അയാൾ നമുക്കിടയിലുണ്ട്...
ഭാ​ഗ്യ​"കു​പ്പി​' തു​റ​ന്ന് വി​ശാ​ഖ്..!
ക​ത്തി​ക്കെല്ലാം ഒരു പ​രി​ധി​യി​ല്ലേ ലോ​റ​ൻ​സേ...
താ​ര​മ​ല്ല, ഞാ​ൻ നി​ങ്ങ​ളി​ലൊ​രാ​ൾ - മ​ണി​ക​ണ്ഠ​ൻ
വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്
ആ ചിത്രങ്ങള്‍ എന്റേതല്ല... സഞ്ജിത ഷെട്ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.