ട്വിറ്റര്‍ എന്ന സമൂഹമാധ്യമത്തെ ഏറ്റവും മനോഹരമായി ഉപയോഗിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ട്വിറ്ററിലൂടെ എങ്ങനെ മനസിലാക്കാമെന്നും കാണിച്ചു തന്ന വ്യക്തിയാണ് സുഷ്മ സ്വരാജ്. വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ സുഷമയുടെ പ്രധാന ട്വിറ്റര്‍ സംഭവങ്ങളിലൂടെ...