ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​ന​നെ​ന്‍റ്) ന​വം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ 2001 ഇ ​പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബു​ഷ് പ്ലാ​നോ ഹൈ​വേ​യി​ലെ ഹോ​ളി​ഡേ ഇ​നി​ൽ വ​ച്ച് വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​വും എ.​പി.​ആ​ർ.​എ​ൻ സെ​ലി​ബ്രേ​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്നു.

’ആ​രോ​ഗ്യ​ത്തെ ശാ​ക്തീ​ക​രി​ക്കു​ക​യും മാ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്നു’ എ​ന്ന വി​ഷ​യ​മാ​ണ് ഈ ​സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച വി​ഷ​യം.

മു​ഖ്യാ​തി​ഥി​യാ​യി ടെ​ക്സ​സ് ന​ഴ്സ് പ്രാ​ക്ടീ​ഷ​നേ​ഴ്സ് പ്ര​സി​ഡ​ന്റ് ട്ര​സ്‌​സി ഹി​ക്സ് പ​ങ്കെ​ടു​ക്കും.​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്‌ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.
Ianant Educational Conference 2025 – IANANT

target=_blank>www.IANANT.org.

Ianant Educational Conference 2025 – IANANT