യു​ഡി​എ​ഫ് റാ​ലി നടത്തി
Monday, April 22, 2024 1:24 AM IST
പു​ന്നം​പ​റ​മ്പ്: യു​ഡി​എ​ഫ് തെ​ക്കും​ക​ര മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. പു​ന്നം​പ​റ​മ്പി​ൽനി​ന്ന് ആ​രം​ഭി​ച്ച റാ​ലി​ ക​രു​മ​ത്ര പ​ള്ളി പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്നുന​ട​ന്ന​ പൊ​തു​സ​മ്മേ​ള​നം കെ​പി​സി​സി സെ ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് തെ​ക്കും​ക​ര മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യ്സ​ൺ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡിസിസി ​സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.ആ​ർ. സ​തീ​ശ​ൻ, പി.ജെ. രാ​ജു , ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​ൽ​ദോ തോ​മ​സ്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. എം. കു​രി​യാ​ക്കോ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ്ഒ​. ശ്രീ​കൃ​ഷ്ണ​ൻ, മു​സ്ലീം ലീ​ഗ് നേ​താ​വ് ഹം​സ​ നാ​രോ​ത്ത്, കേ​ര​ള  കോ​ൺ​ഗ്ര​സ് നേ​താ​വ് സാ​ബു​ മ​ങ്ക​ര, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ് പി.​വി. വി​ന​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​അ​ജി​ത്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്താം​ക​ല്ല് നി​ന്ന് ആ​രം​ഭി​ച്ച ബ​ഹു​ജ​ന​റാ​ലി ഓ​ട്ടു​പാ​റ ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സി.​എ​ൻ . ബാ​ല​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ സ​മാ​പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​എ​ൻ. വൈ​ശാ​ഖ്, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ സെ​ല​ക്ട് മു​ഹ​മ്മ​ദ്, ലോ​ന​പ്പ​ൻ ചെ​ക്ക​ൻ​പ​റ​മ്പി​ൽ, ഉ​ദ​യ​ൻ ക​ള​രി​ക്ക​ൽ, മ​നോ​ജ് ചി​റ്റി​ല​പ്പി​ള്ളി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് പി.​ജി. ജ​യ​ദീ​പ്, വ​ട​ക്കാ​ഞ്ചേ​രി - മു​ണ്ട​ത്തി​ക്കോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​വി. സ​ണ്ണി, കെ.​ടി. ജോ​യ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജു ഇ​സ്മാ​യി​ൽ, സി.​എ​ച്ച്. ഹ​രീ​ഷ്, സ​ന്ധ്യ കൊ​ട​ക്കാ​ട​ത്ത്, അ​ഡ്വ. മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, ബു​ഷ​റ റ​ഷീ​ദ്, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ കൂ​ന്നൂ​ർ, ബി​ജീ​ഷ് ഭാ​സ്ക​ര​ൻ, ജോ ​യ​ൽ മ​ഞ്ഞി​ല, ക​മ​ലം ശ്രീ​നി​വാ​സ​ൻ, ന​ബീ​സ നാ​സ​റ​ലി, നി​ജി ബാ​ബു, സി.​കെ. ഹ​രി​ദാ​സ്, എ ​എ​സ്. ഹം​സ, നാ​സ​ർ മ​ങ്ക​ര, ഇ.​പി. ജ​യ​പ്ര​കാ​ശ​ൻ, ബാ​ബു ക​ണ്ണ​നാ​യ്ക്ക​ൽ, വി.​ജെ. ബെ​ന്നി, ബാ​ബു​രാ​ജ് ക​ണ്ടേ​രി, എം.​ജെ. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.