കോ​ൺ​ഗ്ര​സ് ബി​ജെ​പി​യി​ൽ പോ​കി​ല്ലെ​ന്ന ഗ്യാര​ന്‍റി മ​തി: ബൃന്ദാ കാ​രാ​ട്ട്
Monday, April 22, 2024 1:24 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന കേ​ര​ളീ​യ​ർ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃന്ദാ കാ​രാ​ട്ട്. പു​ന്ന​യൂ​ർ​ക്കു​ള​ത്ത് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ന്ന് ബി​ജെ​പി​യു​ടെ ​കൈയിൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​ല​ക്കി​വെ​ളു​പ്പി​ച്ച് ബി​ജെ​പി​യാ​ക്കു​ന്ന അ​ല​ക്കു​യ​ന്ത്ര​മു​ണ്ട്. യ​ന്ത്ര​ത്തി​ൽ സോ​പ്പി​നു പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ഡി​യേ​യും സി​ബി​ഐ​യേ​യും മ​റ്റു​മാ​ണ്. ഇ​പ്പോ​ൾ സു​രേ​ഷ് ഗോ​പി ആ ​അ​ല​ക്ക് യ​ന്ത്ര​വു​മാ​യി ന​ട​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് ജ​യി​ച്ചാ​ൽ ന​ട​പ്പാ​ക്കു​ന്ന അ​ഞ്ച് ഗ്യാ​ര​ന്‍റിയാ​ണു പ​റ​യു​ന്ന​ത്. ന​മുക്ക് ഒ​രു ഗ്യാ​ര​ന്‍റി മ​തി​; ബി​ജെ​പി​യി​ൽ പോ​കില്ലെ​ന്ന ഗ്യാ​ര​ന്‍റി.

പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷ​ഹീ​ർ അ​ധ്യ​ക്ഷ​യാ​യി. എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ കെ.വി. അ​ബ്ദു​ൾ ഖാ​ദ​ർ, സി. സു​മേ​ഷ്, ഉ​ഷ പ്ര​ഭു​കു​മാ​ർ, എം.എ. ഹാ​രി​സ്ബാ​ബു, ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ടി. ശി​വ​ദാ​സൻ, ​എ​ൻ.കെ. അ​ക്ബ​ർ എം​എ​ൽ​എ, ഗീ​ത ഗോ​പി, കെജി ശി​വാ​ന​ന്ദ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത്, റ​ഹീം വീ​ട്ടി​പ്പ​റ​മ്പി​ൽ, ഉ​മ്മ​ർ അ​റ​ക്കൽ, അ​ഡ്വ. പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.കെ. സെ​യ്താ​ലി​ക്കു​ട്ടി, ടി.വി. സു​രേ​ന്ദ്ര​ൻ, ടി. തു​ള​സീ​ദാ​സ്, ഗീത രാ​ജ​ൻ, വി​ജി​ത സ​ന്തോ​ഷ്, വി. അ​പ്പു, പ്ര​വീ​ൺ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.