കു​ട​പ്പു​ഴ ത​ട​യ​ണ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ലോ​റി ഡ്രൈ​വ​ർ മു​ങ്ങി​മ​രി​ച്ചു
Sunday, April 21, 2024 11:23 PM IST
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി പു​ഴ​യി​ലെ കൂ​ട​പ്പു​ഴ ത​ട​യ​ണ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ലോ​റി ഡ്രൈ​വ​ർ മു​ങ്ങി​മ​രി​ച്ചു. ചാ​ല​ക്കു​ടി ചേ​ന​ത്തു​നാ​ട് ചി​റ​യ​ത്ത് തു​ക്കു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ അ​ന്തോ​ണി മ​ക​ൻ സാ​ബു(52) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​ഴ​യി​ൽ ത​ട​യ​ണ​യു​ടെ ഭാ​ഗ​ത്ത് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ത​ട​യ​ണ​യു​ടെ ഷ​ട്ട​റി​ൽ കു​ടു​ങ്ങി​യ​നി​ല​യി​ൽ സാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി എ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​ണ്. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ്രീ​തി. മ​ക്ക​ൾ: ആ​ന്‍റോ, അ​നു.