മ​രി​ച്ച​നി​ല​യി​ൽ
Sunday, April 21, 2024 11:23 PM IST
ചേ​ല​ക്ക​ര: യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​മ​ല ക​ൽ​പ്പ​ട വീ​ട്ടി​ൽ രാ​ജ​ന്‍റെ മ​ക​ൻ രാ​ജാ​ന​ന്ദ്(41) ആ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. തു​ട​ർ​ന്ന് ചേ​ല​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ആ​ന​ന്ദ​വ​ല്ലി, സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ഷ്, ര​മ്യ.