പാ​വ​റ​ട്ടി തി​രു​നാ​ളിനു പതിനായിരങ്ങൾ
Sunday, April 21, 2024 6:12 AM IST
പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ നൈ​വേ​ദ്യ​പൂ​ജ​യോ​ടെ തു​ട​ങ്ങി. തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം നേ​ടാ​നും നേ​ർ​ച്ച​യൂ​ട്ട് ക​ഴി​ക്കാ​നും പ​തി​നാ​യി​ര​ങ്ങ​ളെ​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് വ​ല്ലൂ​രാ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് നൈ​വേ​ദ്യ​പൂ​ജ​യും നേ​ർ​ച്ച​ഭ​ക്ഷ​ണ ആ​ശീ​ർ​വാ​ദ​വും ന​ട​ന്ന​ത്. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ. ഫാ.​ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി, ഫാ. ​മി​ഥു​ൻ ചു​ങ്ക​ത്ത് , ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ട്ര​സ്റ്റി​മാ​രാ​യ വി.​ജെ. ജോ​സി, ജോ​യ് ആ​ന്‍റ​ണി, ആ​ന്‍റോ വ​ർ​ഗീ​സ്, ബാ​ബു ജോ​ർ​ജ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

നേ​ർ​ച്ച​ഭ​ക്ഷ​ണ ആ​ശീ​ർ​വാ​ദ​ത്തോ​ടെ ഊ​ട്ടു​തി​രു​നാ​ൾ ഏ​റ്റു​ക​ഴി​ക്കു​ന്ന​തി​നു ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച ഊ​ട്ടു​സ​ദ്യ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ തു​ട​രും. പാ​വ​റ​ട്ടി സ​മു​ദാ​യ​മ​ഠം വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നേ​ർ​ച്ച​യൂ​ട്ടി​ന്‍റെ രു​ചി​വ​ട്ട​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ക​ൺ​വീ​ന​ർ പി.​എ​ൽ.​ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഊ​ട്ടു​ശാ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന നേ​ർ​ച്ച​യൂ​ട്ട് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു വി​ള​മ്പി​ന​ൽ​കു​ന്ന​തി​നു ക​ൺ​വീ​ന​ർ വി.​ടി. സൈ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി 500 ഓ​ളം വോ​ള​ന്‍റി​യ​ർ​മാ​രും ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നു​ണ്ട്.

ഒ​രേ​സ​മ​യം 1500 ഓ​ളം പേ​ർ​ക്ക് ഒ​രു​മി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഊ​ട്ടു​ശാ​ല​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.​തി​രു​നാ​ളി​ന് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി അ​രി, അ​വി​ൽ, ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളും തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.