എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും
Sunday, April 21, 2024 6:11 AM IST
എ​രു​മ​പ്പെ​ട്ടി: ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ൽ​ഡി​എ​ഫ് എ​രു​മ​പ്പെ​ട്ടി വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മ​ിറ്റി പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. പൊ​തു​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന ക​മ്മ​ിറ്റി​യം​ഗം എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൽ​ഡി​എ​ഫ് വെ​സ്റ്റ് മേ​ഖ​ല ക​മ്മ​ിറ്റി ക​ൺ​വീ​ന​ൻ പി.​ടി. ദേ​വ​സി അ​ധ്യ​ക്ഷ​നാ​യി.

ചെ​യ​ർ​മാ​ൻ ടി.​കെ. മ​നോ​ജ്കു​മാ​ർ, സി​പി​ഐ ജി​ല്ലാ എ​ക്സി.​അം​ഗം ഇ.​എം. സ​തീ​ശ​ൻ, സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യം​ഗം എം. ​ബാ​ലാ​ജി, എ​ൻ​സി​പി ജി​ല്ലാ എ​ക്സി.​അം​ഗം എം.​എം അ​ബ്ദു​ൾ ജ​ലീ​ൽ, നാ​സ​ർ ഹു​സൈ​ൻ, എം.​എ​ൻ. സ​ത്യ​ൻ, കെ.​ഡി. ബാ​ഹു​ലേ​യ​ൻ, പി.​കെ. ഷാ​ജ​ൻ, എ​സ്. ബ​സ​ന്ത് ലാ​ൽ, ജ​ലീ​ൽ ആ​ദൂ​ർ, കെ.​എം. അ​ഷ​റ​ഫ്, ഡോ.​വി.​സി. ബി​നോ​ജ്, സു​മ​ന സു​ഗ​ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.