മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് കൊ​ര​ട്ടി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം
Sunday, April 21, 2024 6:11 AM IST
കൊ​ര​ട്ടി: മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് കൊ​ര​ട്ടി യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. യൂ​ത്ത് വിം​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും ചാ​ല​ക്കു​ടി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​നു​മാ​യ കി​ര​ൺ ഷ​ൺ​മു​ഖ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ര​ട്ടി യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് വി​നീ​ഷ് സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന ഭാ​ര​വാ​ഹി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ര​ട്ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ഫ്രാ​ൻ​സി​സ്, വ​നി​താ​വിം​ഗ് പ്ര​സി​ഡ​ന്‍റ് ലി​സി ആ​ന്‍റോ, ജെ​റി​ൻ ജോ​ൺ, ഷി​ന്‍റോ പു​ളി​ക്ക​ൽ, ഷ​ഹീ​ർ ബ​ഷീ​ർ, സോ​ണ​റ്റ് മൈ​നാ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: വി​നീ​ഷ് സു​കു​മാ​ര​ൻ -പ്ര​സി​ഡ​ന്‍റ്, ഷി​ന്‍റോ പു​ളി​ക്ക​ൽ -വൈ​സ് പ്ര​സി​ഡ​ന്‍റ്, സോ​ണ​റ്റ് മൈ​നാ​ട്ടി -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജെ​റി​ൻ ജോ​ൺ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷ​ഹീ​ർ ബ​ഷീ​ർ -ട്ര​ഷ​റ​ർ.