മൂ​ർ​ക്ക​നാ​ട് പ​ള്ളി​യി​ൽ ഇ​ട​വ​കദി​നം ആ​ഘോ​ഷി​ച്ചു
Sunday, April 21, 2024 6:11 AM IST
മൂ​ര്‍​ക്ക​നാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ 186-ാം ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ചു. ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷാ​ജു ചി​റ​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​പോ​ളി പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2023 ലെ ​മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ ഗോ​ള്‍​ഡ​ന്‍ ക്രൗ​ണ്‍ അ​വാ​ര്‍​ഡ് ദ് ​ഫേ​സ് ഓ​ഫ് ദ് ​ഫെ​യ്‌​സ്‌​ലെ​സ് ഫി​ലിം ഡ​യ​റ​ക്ട​ര്‍ ഷൈ​സ​ന്‍ പി. ​ഔ​സേ​ഫ് മു​ഖ്യാ​തി​ഥി​യാ​യി.

സി​സ്റ്റ​ര്‍ ആ​ഗ്‌​ന​സ് (മ​ദ​ര്‍ സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വ​ന്‍റ് ക​രു​വ​ന്നൂ​ര്‍), ജി​ജോ​യ് പി. ​ഫ്രാ​ന്‍​സി​സ് (എ​ച്ച്എം മ​ത​ബോ​ധ​നം), തോ​മാ​സ് ക​ണ്ണാ​യി (ട്ര​സ്റ്റി), ദി​വ്യ ചാ​ര്‍​ളി (കു​ടും​ബ യൂ​ണി​റ്റ് പ്ര​തി​നി​ധി), സി.​ജെ. ആ​ന്‍റോ (ക​ണ്‍​വീ​ന​ര്‍ തി​രു​നാ​ള്‍ 2024), ആ​ന്‍​ഡ്രി​ന്‍ സാ​ജു (സം​ഘ​ട​ന പ്ര​തി​നി​ധി), ഫി​ന്‍റോ പു​ത്ത​ന്‍​വീ​ട്ടി​ല്‍ (പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍), ട്ര​സ്റ്റി ബെ​ന്നി ചി​റ്റി​ല​പ്പ​ള്ളി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി​ന്‍​സ​ന്‍റ് കോ​റോ​ത്തു​പ​റ​മ്പി​ല്‍ റി​പ്പോ​ര്‍​ട്ട് വാ​യി​ച്ചു.